Qatar
ഈദ് ആദ്യ മൂന്ന് രാത്രികളിൽ കത്താറ കോർണിഷിൽ വെടിക്കെട്ട്!

ജൂൺ 16 മുതൽ 18 വരെ ഈദുൽ അദ്ഹയുടെ ആദ്യ മൂന്ന് ദിനങ്ങളിൽ കത്താറ കോർണിഷിൽ രാത്രി 10 മണിക്ക് ഫയർവർക്ക്‌സ് ഷോ അരങ്ങേറും. ദോഹ നിവാസികൾക്കെല്ലാം കത്താറ കൾച്ചറൽ വില്ലേജിലെ ആകാശകാഴ്ചകൾക്ക് സാക്ഷിയാകാൻ എത്താം. വെടിക്കെട്ട് സ്ഥലങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5