Qatar
ഖത്തറിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഖത്തറിൽ നാളെ (ഏപ്രിൽ 21, വെള്ളി) ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ഈദ് നാളെയാണ്. ഒമാനിൽ ചെറിയ പെരുന്നാൾ ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും. അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിലും ശനിയാഴ്ചയാണ് പെരുന്നാൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp