Uncategorized
-
ഡിസ്കവർ ഖത്തറിൽ ബുക്കിംഗ് ലഭ്യമല്ല, തിരിച്ചുവരാനിരിക്കുന്ന പ്രവാസികൾക്ക് കുടുക്ക്
ദോഹ: ഖത്തറിലേക്ക് തിരിച്ചു വരാനിരിക്കുന്ന പ്രവാസികളെ കുഴക്കി ഡിസ്കവർ ഖത്തറിൽ ഹോട്ടൽ മുറികളുടെ അഭാവം. സ്കൂൾ അവധിയായതിനാൽ നാട്ടിൽ പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ക്വാറന്റീൻ ബുക്കിംഗിലെ അമിതമായ…
Read More » -
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് വാണിമേല്‍ സ്വദേശി പരപ്പുപാറ മയങ്ങിയില്‍ അബുവിന്റെ മകന് ജംഷിദ് (35) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രി…
Read More » -
ഇന്ത്യ-ദോഹ വിമാന സർവീസുകൾ ആരംഭിച്ച് ‘ഗോ ഫസ്റ്റ്’; സമയക്രമങ്ങൾ ഇങ്ങനെ.
ദോഹ: കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്ന ഇന്ത്യൻ എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റിന്റെ, ദോഹയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ആരംഭിച്ചു. കൊച്ചി, മുംബൈ നഗരങ്ങളിലേക്കുള്ള…
Read More » -
കോർണിഷ് സ്ട്രീറ്റ് ഇന്ന് മുതൽ അടക്കുന്നു. സ്വകാര്യ വാഹനങ്ങൾ ബദൽ റൂട്ടുകൾ ഉപയോഗിക്കണം.
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടാനുള്ള പ്രവർത്തനങ്ങൾ പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഖൽ) ആരംഭിച്ചു. ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച…
Read More » -
നാളെ മുതൽ നിശ്ചിത സമയങ്ങളിൽ ട്രക്കുകൾക്കും ബസ്സുകൾക്കും വിലക്ക്
ദോഹ: ഓഗസ്റ്റ് 6, നാളെ മുതൽ ഓഗസ്റ്റ് 10 ചൊവ്വാഴ്ച വരെ ഖത്തറിലെ റോഡുകളിൽ ശക്തമായ ട്രാഫിക്ക് അനുഭവപ്പെടുന്ന മണിക്കൂറുകളിൽ (പീക്ക് ഹവേഴ്സ്) ബസ്സുകൾക്കും ട്രക്കുകൾക്കും നിരോധനം…
Read More » -
ഖത്തറിൽ പുതുതായി ഡ്രൈവിംഗ് ലൈസൻസ് നേടിയവർ 600 ശതമാനത്തിൽ കൂടുതൽ; ആക്സിഡന്റുകളിലും വർദ്ധനവ്.
ദോഹ: ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട 2021 ജൂലൈ എഡിഷൻ കണക്കുകൾ പ്രകാരം, 2021 ജൂണ്‍…
Read More » -
ഖത്തർ ജനസംഖ്യയിൽ വൻ ഇടിവ് തുടരുന്നു. ജനന നിരക്കും താഴോട്ട്!
ദോഹ: ഖത്തറിൽ ജനസംഖ്യ താഴോട്ട് തന്നെ. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ട ജൂലൈ എഡിഷൻ കണക്കുകളിൽ, 2021 ജൂൺ മാസത്തിൽ ഖത്തറിൽ രേഖപ്പെടുത്തിയ ജനസംഖ്യ…
Read More » -
ഖത്തറിലെ സർക്കാർ സ്കൂളുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. അപേക്ഷകൾ ഓൺലൈനിലൂടെ മാത്രം
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിലേക്കുള്ള 2021-2022 അധ്യയന വർഷ അഡ്മിഷനായുള്ള റെജിസ്ട്രേഷൻ ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-പോർട്ടൽ വഴി…
Read More » -
കോർണിഷ് സ്ട്രീറ്റ് അടച്ചിടുന്നതിനാൽ ദോഹ മെട്രോ സർവീസ് നടത്തും. മെട്രോലിങ്ക് തിരിച്ചുവിടും.
ദോഹ: ഓഗസ്റ്റ് 6 മുതൽ 10 വരെ കോർണീഷ് സ്ട്രീറ്റ് അടച്ചിടുന്നതിനാൽ, യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാൻ പ്രസ്തുത വെള്ളിയാഴ്ചയും തുടർ ദിവസങ്ങളിലും ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ…
Read More » -
ഖത്തറിലെ പുതുക്കിയ ട്രാവൽ നയം പ്രാബല്യത്തിലായി
ദോഹ: ഇന്ത്യ ഉൾപ്പെടെ 6 ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്നവർക്കുള്ള പുതുക്കിയ ട്രാവൽ നയം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിലായി. ഇന്ന് മുതൽ ഖത്തറിലെത്തുന്ന യാത്രക്കാരിൽ…
Read More »