Qatar
-
വിദ്വേഷ പ്രസ്താവന നടത്തിയ ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ ദുർഗാദാസിനെ പുറത്താക്കി
വിദ്വേഷ പ്രസ്താവന നടത്തിയ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ ദുർഗദാസിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി ഉത്തരവ്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെദോഹയിലെ…
Read More » -
ഫിഫ ലോകകപ്പ്: ശേഷിക്കുന്ന രണ്ട് യോഗ്യതാ മത്സരങ്ങൾ ഖത്തറിൽ നടക്കും
ദോഹ: 2022 ഫിഫ ലോകകപ്പ് യോഗ്യതക്കായി, ശേഷിക്കുന്ന രണ്ട് സ്ലോട്ടുകൾക്കായി നാല് രാജ്യങ്ങൾ മത്സരിക്കുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫുകൾ ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ജൂൺ…
Read More » -
ഖത്തർ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തി
ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 50 ബേസിസ് പോയിന്റ് ഉയർത്തി 1.50 ശതമാനമായി ഉയർത്തി. ഇത് പ്രകാരം, ബാങ്കിന്റെ…
Read More » -
പിഎസ്ജി ടീം ഈ മാസം ഖത്തറിലെത്തും
പത്താം തവണയും ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ മെയ് 15, 16 തീയതികളിൽ തങ്ങളുടെ ഉടമസ്ഥ രാജ്യമായ ഖത്തറിൽ എത്തുന്നു. മെസ്സി, എംബാപെ, നെയ്മർ തുടങ്ങിയ…
Read More » -
മിസഈദ് വാഹനാപകടം: മരണപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞു
ഖത്തർ മിസഈദിൽ ഇന്നലെ വൈകിയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളികളുടെ പേരുവിവരങ്ങൾ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), കോഴിക്കോട് സ്വദേശി ഷമീം മാരൻ കുളങ്ങര (35),…
Read More » -
ഉം സൈദിൽ വാഹനാപകടം; 3 മലയാളികൾ മരണപ്പെട്ടു
ഖത്തറിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു. ഉം സൈദിൽ ഇന്ന് വൈകിയുണ്ടായ അപകടത്തിൽ ആണ് ഇവർ മരണപ്പെട്ടത്. പരിക്കേറ്റ 3 പേരെ വക്ര ഹമദ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » -
മോശം കാലാവസ്ഥ; ബലൂൺ പരേഡ് റദ്ദാക്കി; ഈദ് ഫെസ്റ്റിവലിന് കോർണിഷിൽ തുടക്കം
ദോഹ: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് വൈകിട്ട് നടക്കാനിരുന്ന ഒരു മണിക്കൂർ നീണ്ട ദോഹ ബലൂൺ പരേഡ് റദ്ദാക്കി. വേദിയിൽ വിസിറ്റ് ഖത്തറാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ…
Read More » -
ഖത്തറിലെ സിമൈസ്മ ബീച്ചിന് സമീപമുള്ള ജലാശയം ഓറഞ്ച് നിറമായി
സിമൈസ്മ വനിതാ ബീച്ചിന് സമീപമുള്ള ഒരു ജലാശയം ഓറഞ്ച് നിറത്തിലേക്ക് മാറി. ഓറഞ്ച് നിറത്തിലുള്ള ജലാശയത്തിന്റെ വീഡിയോ ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. എന്നാൽ പ്രതിഭാസത്തിന്…
Read More » -
കാലാവസ്ഥ വ്യതിയാനം; ഈദ് ഫെസ്റ്റിവൽ ബലൂൺ പരേഡ് രാത്രി 9:30 ലേക്ക് മാറ്റി
ദോഹ കോർണിഷിൽ ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് ആരംഭിക്കാനിരുന്ന മേഖലയിലെ ആദ്യത്തെ ഭീമൻ ബലൂൺ പരേഡ് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് രാത്രി 9:30 ലേക്ക് മാറ്റിയതായി ഖത്തർ ടൂറിസം…
Read More » -
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഈദ് അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഈദ് അവധി ഖത്തർ തൊഴിൽ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. 3 ദിവസം ആണ് പൂർണമായ വേതനത്തോട് കൂടിയ അവധികൾ. ഏതെങ്കിലും സാഹചര്യത്തിൽ അവധി…
Read More »