Qatar
-
ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാട്ടൂൽ മുക്കം വെങ്ങരമുക്കിൽ ശിഹാബ് പുന്നക്കലാണ് മരണപ്പെട്ടത്. 36 വയസ്സായിരുന്നു. ഇന്നലെ ഹമദ് ഹോസ്പ്പിറ്റലിലായിരുന്നു അന്ത്യം. ഖത്തറിൽ…
Read More » -
അടിയന്തരമായി ഒ നെഗറ്റീവ് രക്തം ആവശ്യമുണ്ട്
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ബ്ലഡ് ഡോണർ സെന്ററിന് ഒ- (ഒ നെഗറ്റീവ്) രക്തം അടിയന്തരമായി ആവശ്യമുണ്ട്. ഈ രക്ത ഗ്രൂപ്പുള്ളവർ, എച്ച്എംസിയുടെ ബ്ലഡ് ഡോണർ സെന്ററുകളിലൊന്ന്…
Read More » -
ലോകകപ്പ് സമയത്ത് പ്രതിദിനം 1600-ലധികം വിമാന സർവ്വീസുകൾ നടക്കും
ദോഹ: 2022 ലോകകപ്പിനായി വ്യോമഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും യാത്രക്കാരെ സ്വീകരിക്കാൻ ഖത്തർ എയർ നാവിഗേഷൻ തയ്യാറാണെന്നും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ നാവിഗേഷൻ…
Read More » -
ഖത്തറിൽ ശക്തമായ കാറ്റ് തുടരുന്നു; സമുദ്ര മുന്നറിയിപ്പ്
ദോഹ: രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുന്നു. ചില പ്രദേശങ്ങളിൽ വേഗത 30 KT കവിഞ്ഞു. ഒപ്പം കുറഞ്ഞ തിരശ്ചീന ദൃശ്യപരത 3 കിലോമീറ്ററിൽ താഴെ വരെയും…
Read More » -
എ-റിങ് റോഡിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി ഒരു പാത!
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എ-റിങ് റോഡിൽ പൊതു ബസുകൾക്കും ടാക്സികൾക്കും അംഗീകൃത വാഹനങ്ങൾക്കും മാത്രമായി ഒരു പാത തുറക്കുന്നു. പൊതുഗതാഗത ബസുകൾ, ടാക്സികൾ, എമർജൻസി വാഹനങ്ങൾ പോലുള്ള…
Read More » -
കളി നിയന്ത്രിക്കാൻ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയുമായി ഖത്തർ ലോകകപ്പ്
സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ ഈ വർഷത്തെ ലോകകപ്പിൽ ഉപയോഗിക്കുമെന്ന് ഫിഫ വെള്ളിയാഴ്ച അറിയിച്ചു. തർക്കമുള്ള ഓഫ്സൈഡ് കോളുകൾ സങ്കൽപ്പിക്കാനാവാത്ത വേഗതയിലും കൃത്യതയിലും പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക്…
Read More » -
ബക്രീദ്: ഖത്തറിൽ വിപണി സജീവം
ഈദ് അൽ-അദ്ഹ അവധികൾ അടുക്കുന്നതോടെ, ഖത്തറിൽ വസ്ത്രങ്ങൾ, ആക്സസറികൾ, അനുബന്ധ വസ്തുക്കൾ എന്നിവയുടെ ഡിമാൻഡ് കുതിച്ചുയരുന്നു. ഈദ് അവശ്യസാധനങ്ങളുടെയും പുതുവസ്ത്രങ്ങളുടെയും വിൽപ്പന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രമാനുഗതമായി…
Read More » -
ഈദ് അവധി: നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
ദോഹ: വേനലവധിക്ക് വിദേശത്തേക്ക് പോകുന്ന ആളുകൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ്-19 മുൻകരുതൽ നിർദ്ദേശം നൽകി. സമീപ ആഴ്ചകളിൽ ഖത്തറിൽ പുതിയ പ്രതിദിന കേസുകൾ വർദ്ധിക്കുകയും ലോകമെമ്പാടുമുള്ള പല…
Read More » -
എല്ലാ ദിവസവും ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ ബാങ്കുകളോട് ക്യൂസിബി നിർദ്ദേശം
വാരാന്ത്യങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിർദ്ദേശം നൽകി. തങ്ങളുടെ ഇടപാടുകാർക്ക് മികച്ച സേവനം നൽകുന്നതിൽ…
Read More » -
ഖത്തറിൽ ഫുഡ് ഡെലിവറി ഇനി കാറിൽ മാത്രം
ദോഹ: ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികൾ വേനൽക്കാലത്ത് മോട്ടോർ സൈക്കിളിന് പകരം കാർ വഴി ഓർഡറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കണം. ഡെലിവറി ജോലിക്കാരുടെ ആരോഗ്യം ഉറപ്പാക്കാൻ റൈഡർമാർ രാവിലെ…
Read More »