Qatar
-
ദോഹയിൽ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യൻ സ്കൂളിൽ ജൂലൈ 17 ന്
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്/നീറ്റ് (യുജി) – 2022 ജൂലൈ 17 ന് ദോഹ എംഇഎസ് ഇന്ത്യൻ സ്കൂളിൽ രാവിലെ…
Read More » -
സൂക്ഷിക്കുക, ബീച്ചുകൾ മാറിയാൽ പണി കിട്ടും; തരം തിരിച്ച് മന്ത്രാലയം
ഈദുൾ അദാ അവധിക്കായി രാജ്യത്തെ ബീച്ചുകളെ തരം തിരിച്ച് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. പൊതു ബീച്ചുകൾ, കുടുംബങ്ങൾക്ക് മാത്രം, സ്ത്രീകൾക്ക് മാത്രം, കോർപ്പറേറ്റ് തൊഴിലാളികൾക്കും ബാച്ചിലർമാർക്കും വേണ്ടി…
Read More » -
അൽ ഖോർ ഫാമിലി പാർക്ക് അടച്ചു
അൽ ഖോർ ഫാമിലി പാർക്ക് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിട്ടു. എന്നു വരേക്കാണ് അടച്ചിടലെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല. പാർക്കിനുള്ളിൽ ചില വികസന, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് അടച്ചിടലെന്നു മുൻസിപ്പാലിറ്റി…
Read More » -
ഹമദ് എയർപോർട്ടിൽ പ്ലാറ്റിനം, ഗോൾഡ്, സിൽവർ ലോഞ്ചുകൾ തുറന്ന് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഖത്തർ എയർവേയ്സ് ഹബ്ബിൽ പ്ലാറ്റിനം, ഗോൾഡ്, സിൽവർ ലോഞ്ചുകൾ അനാച്ഛാദനം ചെയ്തു. അതിശയകരമായ ടാർമാക് കാഴ്ചകളുള്ള അത്യാധുനിക ലോഞ്ച് സൗകര്യങ്ങൾ ഖത്തർ…
Read More » -
അമീർ അൽ വജ്ബയിൽ ഈദ് പ്രാർത്ഥന നിർവഹിക്കും
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നാളെ രാവിലെ പൊതുജനങ്ങൾക്കൊപ്പം അൽ വജ്ബ പ്രാർഥന ഏരിയയിൽ ഈദ് അൽ-അദ്ഹ പ്രാർത്ഥന നമസ്കാരം നിർവഹിക്കും. അതേസമയം, ഖത്തറിൽ…
Read More » -
ഈദ് നമസ്കാരം 588-ഓളം കേന്ദ്രങ്ങളിൽ പുലർച്ചെ 5:05 ന്
ഖത്തറിൽ ഈ വർഷത്തെ ഈദുൽ അദ്ഹ പ്രാർത്ഥന നമസ്കാരം പുലർച്ചെ 5:05 ന് ആരംഭിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് അൽ അദ്ഹ നമസ്കാരത്തിനായുള്ള…
Read More » -
ഈദ് ദിനങ്ങളിലെ ഫഹസ് പ്രവർത്തന സമയം
ബക്രീദിന്റെ മൂന്നാം ദിവസം മുതൽ ഖത്തറിലെ വാഹന പരിശോധന കേന്ദ്രമായ ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുമെന്ന് അധികൃതരായ വുഖൂദ് അറിയിച്ചു. 2022 ജൂലൈ 11 മുതൽ…
Read More » -
ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചു
ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബക്രീദ് അവധി മുഴുവൻ ശമ്പളത്തോടെ മൂന്ന് ദിവസമായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധി ദിവസങ്ങളിൽ തൊഴിലാളിയെ…
Read More » -
കോർണിഷ് സ്ട്രീറ്റിൽ ഒമ്പത് ദിവസത്തെ അടച്ചിടൽ
ദോഹ: ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 16 ശനിയാഴ്ച വരെ കോർണിഷ് സ്ട്രീറ്റിൽ ഒമ്പത് ദിവസം റോഡ് അടച്ചിടുമെന്ന് അഷ്ഗാൽ അറിയിച്ചു. അടച്ചുപൂട്ടൽ ബാധിച്ച പ്രദേശങ്ങൾ…
Read More » -
ഖത്തറിൽ നാളെ മുതൽ മാസ്ക് വീണ്ടുമെത്തുന്നു
ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 വയസ്സ് മുതൽ പ്രായമുള്ള ഏവർക്കും…
Read More »