Qatar
-
ഖത്തർ ഉൾപ്പെടെ ജിസിസി പൗരന്മാർക്ക് ഇനി യുകെ സന്ദർശിക്കാൻ വിസ വേണ്ട
ദോഹ: യുകെയുടെ പുതിയ വിസ നയങ്ങൾ അനുസരിച്ച്, ഖത്തറികൾക്കും മറ്റ് ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും 2023 മുതൽ വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ കഴിയുമെന്ന്…
Read More » -
യുഎസ്-ഇറാൻ പരോക്ഷ ചർച്ചകൾക്ക് വേദിയാകാൻ ഖത്തർ
യൂറോപ്യൻ യൂണിയൻ കോർഡിനേറ്ററുടെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് ഈയാഴ്ച ദോഹയിൽ ഖത്തർ ആതിഥേയത്വം വഹിക്കും.…
Read More » -
ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു. ചാവക്കാട് സ്വദേശി മുഹമ്മദ് ഷാക്കിർ (23) ആണ് മരിച്ചത്. ഹിലാലിലെ ലുലു ഹൈപ്പർമാർക്കറ്റിന് സമീപം റോഡിലൂടെ നടന്നുപോകുന്നതിനിടെ വാഹനമിടിച്ചാണ് മരണം.…
Read More » -
നമ്പർ പ്ലേറ്റുകളിൽ ലോകകപ്പ് ലോഗോ: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ഫിഫ ലോകകപ്പ് ലോഗോ പകർത്തുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രസ്താവനയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിഫയുമായി…
Read More » -
ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ഭക്ഷ്യ കേന്ദ്രങ്ങളിൽ പരിശോധന
ദോഹ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കൺട്രോൾ വിഭാഗം, വരാനിരിക്കുന്ന ഈദ് അൽ അദ്ഹയ്ക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഭക്ഷ്യ കേന്ദ്രങ്ങളിൽ പരിശോധന ക്യാമ്പയിൻ തുടങ്ങി. ദോഹയിലെ ഒരു ഭക്ഷ്യ സ്ഥാപനത്തിനുള്ളിൽ…
Read More » -
ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ.എബ്രഹാം കൊല്ലമന അന്തരിച്ചു
ദീർഘകാലം ഖത്തർ പ്രവാസിയും കമ്യൂണിറ്റി നേതാവുമായിരുന്ന ഡോ.എബ്രഹാം കൊല്ലമന ശനിയാഴ്ച അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സ്വന്തം നാടായ തിരുവല്ലയിൽ…
Read More » -
ഖത്തർ ലോകകപ്പിനായി പുതിയ നിയമം: ബിഗ് സ്ക്വാഡിൽ 26 കളിക്കാർ
ജനീവ: ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ബിഗ് സ്ക്വാഡിൽ 26 അംഗങ്ങൾ വരെ ഉൾപ്പെടുത്താൻ ഫിഫ അംഗീകാരം. കോവിഡ്-19 പാൻഡെമിക് സമയത്ത് പരിശീലകരെയും കളിക്കാരെയും സഹായിക്കുന്ന സോക്കർ നിയമങ്ങളിൽ…
Read More » -
ഷെയ്ഖ് തമീം അധികാരമേറ്റ് 9 വർഷം; ഖത്തറിന് അഭിമാനകരമായ നേട്ടങ്ങൾ
ദോഹ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്ഥാനമേറ്റ് 9 വർഷം. 2013 ജൂൺ 25 ന് അമീർ അധികാരമേറ്റ് ഒമ്പത് വർഷത്തിന് ശേഷം,…
Read More » -
ലോകകപ്പ് സുരക്ഷ: ഖത്തറിന് സഹായ വാഗ്ദാനവുമായി നാറ്റോ
ബ്രസ്സൽസ്: നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കാനിരിക്കുന്ന ഫിഫ ഖത്തർ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന്റെ സുരക്ഷാ വശങ്ങൾ സംബന്ധിച്ച് ഖത്തറിന് പിന്തുണ നൽകാനുള്ള സന്നദ്ധത…
Read More » -
നവംബർ 15 മുതൽ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം
ദോഹ: നവംബർ 15 മുതൽ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയിൽ…
Read More »