Qatar
-
വേട്ടപ്പക്ഷികൾ നഗരത്തിൽ എത്തിയാൽ എന്ത് ചെയ്യണം?
അതിരുകൾ ഭേദിച്ച് ഫാൽക്കൺ വേട്ടപക്ഷികൾ ഉടമകളിൽ നിന്ന് നഷ്ടപ്പെട്ട് നഗരങ്ങളിൽ ചേക്കേറുന്ന സാഹചര്യത്തിൽ, ഈ പക്ഷികളെ വീണ്ടെടുക്കാൻ സെക്യൂരിറ്റി പട്രോളിംഗിന്റെ അകമ്പടിയോടെ ഖത്തറിലെ വ്യവസായ നഗരങ്ങളിൽ പ്രവേശിക്കാൻ…
Read More » -
വീണ്ടും തലപൊക്കി ഓൺലൈൻ തട്ടിപ്പുകൾ; മുന്നറിയിപ്പ്!
സമീപകാലത്ത് ഓണ്ലൈൻ തട്ടിപ്പുകൾ വീണ്ടും വ്യാപകമായ സാഹചര്യത്തിൽ, ഇത്തരം സ്കാമുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കളെ ഓർമ്മിപ്പിച്ച് ഖത്തറിലെ കമ്പനികൾ രംഗത്തെത്തി. “നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ പരിരക്ഷിക്കുന്നതിനും സൈബർ…
Read More » -
കാർഷിക, ഭക്ഷ്യ ഉത്പാദന വിവരങ്ങൾ എല്ലാം ഇനി ഒരു കുടക്കീഴിൽ
ഭക്ഷ്യ ഉൽപ്പാദന സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു. കാർഷിക മേഖലയുമായും ഭക്ഷ്യസുരക്ഷയുമായും ബന്ധപ്പെട്ട…
Read More » -
അമീർ അണിയിച്ച ബിഷ്ത് എവിടെ… വെളിപ്പെടുത്തി മെസ്സി
ഖത്തറിൽ ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിയപ്പോൾ അമീർ അണിയിച്ച ഐക്കണിക് ഗോൾഡൻ ബിഷ്ത് ഇപ്പോൾ എവിടെയെന്ന് വെളിപ്പെടുത്തി അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി. അർജന്റീനിയൻ ഓലെ മാഗസിനുമായുള്ള അഭിമുഖത്തിൽ, ലോകകപ്പ്…
Read More » -
അച്ചടക്കമില്ല; ഖത്തറിലെ 3 ദേശീയ ഫുട്ബോൾ താരങ്ങൾക്ക് പിഴ ചുമത്തി അസോസിയേഷൻ
ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ സദ്ദിലെ മൂന്ന് കളിക്കാർക്ക് ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി പിഴ ചുമത്തി. അക്രം അഫീഫ്, ഹസൻ അൽ-ഹൈദോസ്, സാദ്…
Read More » -
ലുസൈൽ വിന്റർ വണ്ടർലാൻഡിൽ ഉൾപ്പെടെ അൽ മഹാ ദ്വീപിൽ കാറുകൾക്ക് സൗജന്യ പ്രവേശനം
ലുസൈൽ വിന്റർ വണ്ടർലാൻഡിലെയും അൽ മഹാ ദ്വീപിലെ റെസ്റ്റോറന്റുകളിലെയും അതിഥികൾക്കുള്ള കാർ പ്രവേശന ഫീസ് ഒഴിവാക്കിയതായി അൽ മഹാ ദ്വീപിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അറിയിച്ചു.…
Read More » -
പ്രാണികൾ അടങ്ങിയ ഭക്ഷണം ഹലാൽ അല്ല…നിരോധനവുമായി ഖത്തർ
ഭക്ഷ്യ ഉൽപാദനത്തിൽ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിലപാടുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണിയിൽ നിരോധിക്കുമെന്ന് മന്ത്രാലയം…
Read More » -
ഹൃദയാഘാതം: ഖത്തറിൽ മലയാളി വനിത മരണപ്പെട്ടു
ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് പൂനൂർ വട്ടക്കണ്ടി മഠത്തും പൊയിൽ കോയിക്കൽ താഹിറ ആണ് ഹമദ് ആശുപത്രിയിൽ ചൊവ്വാഴ്ച മരണപ്പെട്ടത്. 50 വയസ്സായിരുന്നു. ഖത്തറില്…
Read More » -
അറബ് മേഖലയിൽ അഴിമതി കുറവുള്ള രണ്ടാമത്തെ രാജ്യമായി ഖത്തർ; എന്നാൽ!
ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ് 2022 (സിപിഐ) പ്രകാരം, അറബ് ലോകത്ത് ഏറ്റവും കുറവ് അഴിമതിയുള്ള രണ്ടാമത്തെ രാജ്യമായി ഖത്തർ സ്ഥാനം നിലനിർത്തി.…
Read More » -
‘കൂറ്റൻ കോടി റിയാലുകളു’ടെ സമ്മാനത്തിളക്കവുമായി അറേബ്യൻ കുതിര ഫെസ്റ്റിവൽ കത്താറയിൽ തുടങ്ങി
മൂന്നാമത് കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന് (KIAHF) ബുധനാഴ്ച ഗംഭീരമായ തുടക്കം. ശുദ്ധ ബ്രീഡിലുള്ള അറേബ്യൻ കുതിരകളെ നേരിട്ട് കാണാനായി സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ്…
Read More »