Qatar
-
ജനപങ്കാളിത്തം ആകർഷിച്ച് ഡേറ്റ്സ് ഫെസ്റ്റിവൽ തുടങ്ങി
9-ാമത് ലോക്കൽ ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ 2024, ഇന്നലെ സൂഖ് വാഖിഫിൻ്റെ ഈസ്റ്റേൺ യാർഡിൽ തുറന്നു. ഖത്തറിലെ ഏറ്റവും ജനപ്രിയമായ മേളകളിൽ ഒന്നായ ഡേറ്റ്സ് ഫെസ്റ്റിവലിൽ ഇക്കുറി…
Read More » -
ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്ക് നഴ്സ് ടെക്നീഷ്യൻമാർക്ക് ഇപ്പോൾ അവസരം
നഴ്സ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്കായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു. സാധുവായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉപയോഗിച്ച് ഫാമിലി ആൻഡ് കമ്പനി…
Read More » -
ബൈജു രവീന്ദ്രനെതിരെ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി കോടതിയിൽ
സാമ്പത്തിക ആഘാതം നേരിടുന്ന എഡ്യൂടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തുക്കളുടെ വെളിപ്പെടുത്തൽ ആവശ്യപ്പെട്ട് ഖത്തറിന്റെ പരമാധികാര സാമ്പത്തിക ഫണ്ടായ ഖത്തർ ഇന്വെസ്റ്റമെന്റ് അതോറിറ്റി…
Read More » -
സ്വാശ്രയ പഠനത്തിനായി അംഗീകരിക്കപ്പെട്ട സർവകലാശാലകളുടെ ലിസ്റ്റ് പുറത്തിറക്കി
സ്വാശ്രയ പഠനത്തിനായുള്ള അംഗീകൃത സർവകലാശാലകളുടെ പുതിയ പട്ടിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു. സ്വാശ്രയ പഠനത്തിനായി സാക്ഷ്യപ്പെടുത്തിയ സർവകലാശാലകളുടെ എണ്ണം അറബ് രാജ്യങ്ങളിലെ 16…
Read More » -
ഹെൽത്ത് കാർഡ് പുതുക്കൽ: വ്യാജസന്ദേശങ്ങളിൽ മുന്നറിയിപ്പ് നൽകി എച്ച്എംസി
ഹെൽത്ത് കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി. രോഗികളും അംഗങ്ങളും ജാഗ്രത പാലിക്കാനും പരിശോധിച്ചുറപ്പിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളോ…
Read More » -
ഖത്തറിലാരംഭിച്ച “ബൈ നൗ പേ ലേറ്റർ” സേവനങ്ങൾക്ക് വൻ സ്വീകാര്യത
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അംഗീകരിക്കുകയും അടുത്തിടെ ആരംഭിക്കുകയും ചെയ്ത ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) സേവനത്തിൻ്റെ പരീക്ഷണ ഘട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ്…
Read More » -
വെസ്റ്റ് ബേ ടവറിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി
വെസ്റ്റ് ബേയിലെ ഉം ബാബ് ടവറിലെ തീപിടിത്തം ഇന്ന് ഉച്ചയോടെ വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. അപകടങ്ങളൊന്നും റിപ്പോർട്ട്…
Read More » -
സൂഖ് വാഖിഫിൽ ഈത്തപ്പഴ മേള ചൊവ്വാഴ്ച മുതൽ
ഒമ്പതാമത് സൂഖ് വാഖിഫ് ലോക്കൽ ഡേറ്റ്സ് എക്സിബിഷൻ 2024 ജൂലൈ 23 ചൊവ്വാഴ്ച ആരംഭിക്കും. 12 ദിവസത്തെ എക്സിബിഷനിൽ 100-ലധികം ഫാമുകൾ പങ്കെടുക്കും. സൂഖ് വാഖിഫിൻ്റെ കിഴക്കൻ…
Read More » -
ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഖത്തറിലെ അധികൃതർ
ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് ഖത്തറിലെ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സിആർഎ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് സിസ്റ്റത്തെ ഇത്…
Read More » -
വിദേശത്തുള്ള ഖത്തർ പൗരന്മാർക്ക് നിർദ്ദേശവുമായി മന്ത്രാലയം
ആഗോളതലത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ നിരവധി വിമാനത്താവളങ്ങളിലെ ഫ്ലൈറ്റുകളെ ബാധിക്കുന്നതിനാൽ, വിദേശത്തുള്ള ഖത്തർ പൗരന്മാർക്ക് അവരുടെ വിമാനങ്ങളുടെ നില സ്ഥിരീകരിക്കാൻ തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയം (MoFA)…
Read More »