Qatar
-
പ്രവാസ യൗവനത്തിന്റെ രണ്ട് പതിറ്റാണ്ട്; ആഘോഷങ്ങളുടെ നിറവില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍
ദോഹ: വ്യതിരിക്തവും ക്രിയാത്മകവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ സര്ഗാത്മഗമായി മുന്നോട്ട് നയിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍…
Read More » -
ക്യുഒസി ഹാഫ് മാരത്തൺ 2025 ലുസൈലിൽ, രജിസ്ട്രേഷൻ ആരംഭിച്ചു
ക്യുഒസി ഹാഫ് മാരത്തൺ 2025 2025 ഫെബ്രുവരി 11 ന് ലുസൈൽ ബൊളിവാർഡിൽ നടക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രഖ്യാപിച്ചു. ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായുള്ള…
Read More » -
പച്ചക്കറി ഉത്പാദനത്തിൽ 55 ശതമാനം സ്വയംപര്യാപ്തത കൈവരിക്കും, ഭക്ഷ്യസുരക്ഷക്ക് വിപുലമായ പദ്ധതികളുമായി ഖത്തർ
പ്രാദേശിക പച്ചക്കറി ഉൽപ്പാദനത്തിൽ 2030ഓടെ രാജ്യത്തെ 55% സ്വയംപര്യാപ്തമാക്കുകയാണ് ഖത്തറിൻ്റെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2030 ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് കാർഷിക ഭൂമിയുടെ ഉൽപാദനക്ഷമത 50%…
Read More » -
പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ഖത്തർ മുന്നിൽ, അമേരിക്കയിലെ പല നഗരങ്ങളും ഖത്തറിന് പിന്നിലാണെന്ന് ഓപ്പൺഎഐ അംബാസഡർ
ഓപ്പൺഎഐ അംബാസഡറും AI, മെറ്റാവേർസ് എന്നിവയിൽ വിദഗ്ധനുമായ അബ്രാൻ മാൽഡൊനാഡോ, ഖത്തറിലെ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ AI-യുടെ ഭാവിയെക്കുറിച്ചും മീഡിയ ഇൻഡസ്ട്രിയിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചുമുള്ള തൻ്റെ…
Read More » -
ഖത്തറിൽ ഇന്ന് രാത്രി മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
ഞായറാഴ്ച്ച രാത്രി മുതൽ തിങ്കളാഴ്ച്ച രാവിലെ വരെ ഖത്തറിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.…
Read More » -
റേസിങ്ങും വാട്ടർ പാർക്കുകളും, വിർച്വൽ ടൂറിസത്തിൽ പുതിയ അപ്ഡേറ്റുകളുമായി ഖത്തർ അഡ്വഞ്ചർ
ഖത്തർ നടത്തുന്ന വിർച്വൽ ടൂറിസം പരിപാടിയായ ഖത്തർ അഡ്വഞ്ചർ 2025-ലേക്ക് ആവേശകരമായ അപ്ഡേറ്റുകൾ നൽകുന്നു. റോബ്ലോക്സ് കളിക്കാർക്ക് ആസ്വദിക്കാൻ പുതിയ വാട്ടർ തീം അട്ട്രാക്ഷൻസും മിനി ഗെയിമുകളും…
Read More » -
കുടുംബങ്ങൾക്കും സന്ദർശകർക്കും ആവേശകരമായ നിരവധി വിനോദപരിപാടികളുമായി സീലൈൻ സീസൺ
സീലൈൻ ബീച്ച്, വിനോദസഞ്ചാരികളും നിരവധി പരിപാടികളും നിറഞ്ഞ കേന്ദ്രമായി മാറിയിരിക്കുന്നു. സീലൈൻ സീസണിന്റെ ഭാഗമായി രാത്രിയിൽ വിനോദം ആസ്വദിക്കാൻ നിരവധി പ്രദേശവാസികളും വിനോദസഞ്ചാരികളും എത്തുന്നുണ്ട്. വിസിറ്റ് ഖത്തറിൻ്റെ…
Read More » -
കോഫീ പ്രേമികൾക്ക് സന്തോഷവാർത്ത, ഖത്തർ വേൾഡ് കോഫി എക്സ്പോ ജനുവരിയിൽ നടക്കും
ഖത്തർ വേൾഡ് കോഫി എക്സ്പോ 2025 ജനുവരി 23 മുതൽ 25 വരെ ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൻ്റെ (ക്യുഎൻസിസി) ഹാൾ 7-ൽ നടക്കും. മുമ്പ് ദോഹ…
Read More » -
ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഖത്തർ
അനുവദിക്കുന്ന വിസ-ഫ്രീ ഡെസ്റ്റിനേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 199 പാസ്പോർട്ടുകളുടെ ശക്തി വിലയിരുത്തി ഹെൻലി പാസ്പോർട്ട് സൂചിക അതിൻ്റെ 2025 റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ…
Read More » -
2030ഓടെ വമ്പൻ നിക്ഷേപം ആകർഷിക്കാനും ഹൈഡ്രോകാർബൺ ഇതര ജിഡിപിയിൽ വളർച്ച കൈവരിക്കാനുമുള്ള പദ്ധതികളുമായി ഖത്തർ
ഹൈഡ്രോകാർബൺ ഇതര ജിഡിപിയിൽ 3.4% വാർഷിക വളർച്ച കൈവരിക്കാനും 2030 ഓടെ 100 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കാനും ഖത്തർ ലക്ഷ്യമിടുന്നു. വാണിജ്യ, വ്യവസായ മന്ത്രി…
Read More »