Qatar
-
വിദേശത്തു നിന്നും വ്യക്തികൾക്ക് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാം, വാറൻ്റി കവറേജും ആഫ്റ്റർ സെയിൽ സേവനങ്ങളും ഉറപ്പാക്കണം
സമ്പൂർണ വാറൻ്റി കവറേജും ആഫ്റ്റർ സെയിൽ സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് വിദേശത്ത് നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന പുതിയ നിയമം വാണിജ്യ വ്യവസായ മന്ത്രാലയം…
Read More » -
മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ഖത്തറിലെ ജലാശയങ്ങളിൽ വിലപിടിപ്പുള്ള മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ട് അക്വാട്ടിക് റിസർച്ച് സെൻ്റർ
മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ അക്വാട്ടിക് റിസർച്ച് സെൻ്റർ, സമുദ്രസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തറിലെ ജലാശയങ്ങളിൽ വിലപിടിപ്പുള്ള നിരവധി മത്സ്യങ്ങളെ തുറന്നുവിട്ടു. മത്സ്യബന്ധനത്തിനും വ്യാപാരത്തിനും പ്രാധാന്യമുള്ള സോബൈറ്റി സീബ്രീം…
Read More » -
ബാക്ക്സ്ട്രീറ്റ് ബോയ്സിലെ നിക്ക് കാർട്ടർ ദോഹയിൽ പരിപാടി അവതരിപ്പിക്കും, പ്രവേശനം 18 വയസിനു മുകളിലുള്ളവർക്ക് മാത്രം
പ്രമുഖ മ്യൂസിക്ക് ബാൻഡായ ബാക്ക്സ്ട്രീറ്റ് ബോയ്സിലെ അംഗമായ നിക്ക് കാർട്ടർ തൻ്റെ ‘ഹൂ ഐ ആം 2024’ ടൂറുമായി അടുത്ത മാസം ദോഹയിലേക്കെത്തുന്നു. അമേരിക്കൻ ഗായകനായ നിക്ക്…
Read More » -
ഉമ്മ് സലാൽ സെൻട്രൽ മാർക്കറ്റിൽ ജനുവരി 9 മുതൽ ഹണി ഫെസ്റ്റിവൽ ആരംഭിക്കും
2025 ജനുവരി 9 മുതൽ ജനുവരി 18 വരെ ഉമ്മ് സലാൽ സെൻട്രൽ മാർക്കറ്റിൽ ഹണി ഫെസ്റ്റിവൽ നടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഉമ്മ് സലാൽ വിൻ്റർ…
Read More » -
2025ൽ പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തറാണെന്ന് റിപ്പോർട്ട്
ഇന്റർനാഷണൽ ഹെൽത്ത്കെയർ ഇൻഷുറൻസ് ആഗോള ദാതാക്കളായ എക്സ്പാട്രിയേറ്റ് ഗ്രൂപ്പിൻ്റെ റിപ്പോർട്ട് അനുസരിച്ച് 2025-ൽ പ്രവാസികൾക്ക് മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എട്ടാം…
Read More » -
റെക്കോർഡ് നേട്ടവുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, 2024ൽ 52.7 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) 52.7 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി റെക്കോർഡ് തകർത്ത വർഷമായിരുന്നു 2024. 2023-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 15% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.…
Read More » -
ഇന്റഗ്രേറ്റഡ് ജിസിസി കസ്റ്റംസ് താരിഫ് അവതരിപ്പിച്ച് ഖത്തർ, മാറ്റം എല്ലാ ജിസിസി രാജ്യങ്ങൾക്കും ബാധകം
ഖത്തർ 2025 ജനുവരി 1-ന് ഇൻ്റഗ്രേറ്റഡ് ജിസിസി കസ്റ്റംസ് താരിഫ് അവതരിപ്പിച്ചു, എല്ലാ ജിസിസി രാജ്യങ്ങളിലും ഈ മാറ്റം ബാധകമാകും. മുമ്പത്തെ 8 അക്ക കോഡുകൾക്ക് പകരം…
Read More » -
അബു സമ്രയിൽ ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തു, ഖത്തറിൽ തണുപ്പ് വർധിക്കുന്നു
ഈ ശൈത്യകാലത്ത് ഖത്തറിലെ ഏറ്റവും തണുപ്പുള്ള പ്രഭാതം അബു സമ്രയിൽ റിപ്പോർട്ട് ചെയ്തു, താപനില 4 ഡിഗ്രി സെൽഷ്യസായാണ് കുറഞ്ഞത്. ജനുവരി 6-ന് ഖത്തർ കാലാവസ്ഥാ വകുപ്പ്…
Read More » -
കുട്ടികളിലെ സ്റ്റൊമക്ക് ഫ്ലൂ എളുപ്പത്തിൽ പടരാം, പ്രതിരോധവും ചികിത്സയും വിശദീകരിച്ച് പിഎച്ചസിസി ഫാമിലി ഫിസിഷ്യൻ
ശൈത്യകാലത്ത് ഗ്യാസ്ട്രോഎൻറൈറ്റിസ് കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും ഇത് എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ബാധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. സാധാരണമായ ഈ അസുഖം ദഹനവ്യവസ്ഥയെ ബാധിക്കുകയും ഛർദ്ദി, വയറിളക്കം അല്ലെങ്കിൽ രണ്ടും…
Read More » -
ലുസൈൽ ട്രാം നെറ്റ്വർക്കിൽ പുതിയ കൂട്ടിച്ചേർക്കൽ, ടക്ക്വോയിസ് ലൈൻ തുറന്ന് ഗതാഗതമന്ത്രി
നഗരത്തിലെ പൊതുഗതാഗത സംവിധാനം വിപുലീകരിക്കുന്നതിനായി ലുസൈൽ ട്രാം നെറ്റ്വർക്കിൽ പുതിയ ടക്ക്വോയിസ് ലൈൻ തുറക്കുന്നതായി ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ…
Read More »