Health
-
ഖത്തറിൽ കൊവിഡ് കുതിക്കുന്നു; 46 യാത്രക്കാരിൽ രോഗബാധ കണ്ടെത്തി
ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളിലെ വർധന തുടരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി 170 ന് മുകളിലാണ് പ്രതിദിന രോഗബാധയുടെ നിരക്ക്. ഇന്ന് രാജ്യത്തെത്തിയ യാത്രക്കാരിലും രോഗബാധ കൂടുതൽ…
Read More » -
ഖത്തറിലെ ഒമിക്രോൺ സ്ഥിരീകരണം: മൂന്ന് നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
കൊവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണിന്റെ ഖത്തറിലെ ആദ്യ നാല് കേസുകൾ ഇന്ന് കണ്ടെത്തിയതിന് പിന്നാലെ പൊതുജനങ്ങൾക്ക് 3 നിർദ്ദേശങ്ങളുമായി ആരോഗമന്ത്രാലയം രംഗത്തെത്തി. മൂന്ന് പ്രവർത്തനങ്ങളിലൂടെ കൊവിഡിനെതിരായ…
Read More » -
ഖത്തറിൽ 4 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.
ദോഹ: ഖത്തറിൽ ഒമിക്രോൺ വേരിയന്റിന്റെ ആദ്യ 4 കേസുകൾ കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയ പൗരന്മാരിലും പ്രവാസികളിലുമാണ് നാല് കേസുകളും കണ്ടെത്തിയത്.…
Read More » -
ഖത്തറിന്റെ കൊവിഡ് റെഡ് ലിസ്റ്റ് കൂടി; എക്സപ്ഷണൽ റെഡ് ലിസ്റ്റിനെ കാറ്റഗറി തിരിച്ചു
കൊവിഡ് അപകടനിലയനുസരിച്ച് രാജ്യങ്ങളെ തരം തിരിക്കുന്ന ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ. പുതിയ ലിസ്റ്റ് ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും. പുതിയ ലിസ്റ്റിൽ, 175 രാജ്യങ്ങൾ…
Read More » -
ഖത്തറിൽ പുതിയ ബൂസ്റ്റർ ഡോസ് കേന്ദ്രം തുറക്കുന്നു; പ്രതിദിന കേസുകളിൽ കുറവില്ല
കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഉമ്മുസലാൽ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വാക്സിനേഷൻ കേന്ദ്രം തുറക്കും. ലോകമെമ്പാടും കൊറോണ ബാധിച്ച് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണെന്നും…
Read More » -
ഖത്തറിൽ കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം
ഖത്തറിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അടുത്തിടെയുണ്ടായ വർധനവിൽ ആശങ്ക വേണ്ടെന്ന് എച്ച്എംസിയിലെ കോർപ്പറേറ്റ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജമീല അൽ അജ്മി പറഞ്ഞു.…
Read More » -
അറബ് കപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കുട്ടികൾക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധം – ലഭ്യമാകുന്ന സെന്ററുകൾ
ദോഹ: ഫിഫ അറബ് കപ്പ് മത്സരങ്ങളിൽ കാണികളായെത്തുന്ന വാക്സിനേഷൻ എടുക്കാത്ത 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ, മത്സരത്തിന് 24 മണിക്കൂറിനുള്ളിൽ എടുത്ത…
Read More » -
‘ചില’ എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം
ദോഹ: ഒമിക്രോണ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഖത്തർ പ്രത്യേകം തരം തിരിച്ച ‘ചില’ എക്സപ്ഷണൽ രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് ഈജിപ്തിനെ ഒഴിവാക്കി. ഒമിക്രോണ് വ്യാപനം തീവ്രമായിരുന്ന ആഫ്രിക്കൻ രാജ്യങ്ങൾ…
Read More » -
കൊവാക്സിന് ഖത്തറിന്റെ അംഗീകാരം
ഇന്ത്യൻ നിർമ്മിത വാക്സീനായ കോവാക്സീന് ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. ‘കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്സീനു’കളിൽ ആണ് കോവാക്സിന് ഖത്തർ അനുമതി നൽകിയിട്ടുള്ളത്. അംഗീകാരം ഉടൻ പ്രാബല്യത്തിലാകുന്നതായും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ…
Read More » -
ഒമിക്രോൺ: രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ
ദോഹ: വിവിധ ലോകരാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കവേ, കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ ആരോഗ്യമന്ത്രാലയം. എന്നാൽ ലിസ്റ്റിൽ പ്രകടമായ…
Read More »