WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

അറബ് കപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കുട്ടികൾക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധം – ലഭ്യമാകുന്ന സെന്ററുകൾ

ദോഹ: ഫിഫ അറബ് കപ്പ് മത്സരങ്ങളിൽ കാണികളായെത്തുന്ന വാക്സിനേഷൻ എടുക്കാത്ത 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ, മത്സരത്തിന് 24 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് COVID-19 റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ റിപ്പോർട്ട് കാണിക്കണം. ഇതിനായി, അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ കോവിഡ്-19 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ലഭ്യമാകുന്നതായി പിഎച്ച്സിസി അറിയിച്ചു.

എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ കാണികൾക്ക് പരിശോധനകൾക്കായി ഇനിപ്പറയുന്ന 5 PHCC കേന്ദ്രങ്ങൾ സന്ദർശിക്കാം. മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല. ഒരു ടെസ്റ്റിന് QR25 ആണ് നിരക്ക്.

  1. അൽ ഖോർ
  2. അൽ തുമാമ
  3. അൽ വജ്ബ
  4. അൽ ലീബൈബ്
  5. അൽ വക്ര

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button