Business
-
ബിർകത്ത് അൽ-അവാമറിലെ രണ്ട് ഫാക്ടറികൾ താൽക്കാലികമായി അടപ്പിച്ച് മന്ത്രാലയം
ദോഹ: ലൈസൻസില്ലാതെ പ്രവർത്തിച്ച ബിർകത്ത് അൽ-അവാമറിലെ രണ്ട് ഫാക്ടറികൾ 14 ദിവസത്തേക്ക് അടച്ചിട്ടതായി മന്ത്രാലയം അറിയിച്ചു. ആവശ്യമായ ലൈസൻസ് ഇല്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് രണ്ട് ഫാക്ടറികൾ…
Read More » -
ഡെലിവറിയിൽ വില കൂട്ടി വിറ്റ പ്രമുഖ റസ്റ്ററന്റിന്റെ 9 ബ്രാഞ്ചുകൾ മന്ത്രാലയം അടച്ചുപൂട്ടി
ദോഹ: അഫ്ഗാൻ ബ്രദേഴ്സ് റെസ്റ്റോറന്റിന്റെ നിരവധി ശാഖകൾ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിൽ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചതും അതുവഴി റെസ്റ്റോറന്റ്…
Read More » -
ഏപ്രിലിൽ ഇന്ധന വിലയിൽ മാറ്റമില്ല
ദോഹ: ഖത്തർ എനർജി 2022 ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് നിലവിലെ വിലയ്ക്ക് സമാനമായി QR 2 ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും…
Read More » -
ഖത്തറിലെ കമ്പനികളോട് സുപ്രധാന നിർദ്ദേശവുമായി വാണിജ്യ മന്ത്രാലയം
എല്ലാ പൊതു-സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളോടും അവരുടെ സാമ്പത്തിക വർഷാവസാനത്തിന് ശേഷം നാല് മാസത്തിനുള്ളിൽ സാധാരണ ജനറൽ അസംബ്ലി യോഗം നടത്താൻ വാണിജ്യ, വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.…
Read More » -
റമദാൻ: പ്രത്യേക നിരക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
വിശുദ്ധ റമദാൻ മാസം പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 2022 ഏപ്രിൽ 5 വരെ ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് 20 ശതമാനം വരെ…
Read More » -
ബൈജൂസും ക്യു.ഐ.എയും സഹകരിച്ച്, ദോഹയിൽ അത്യാധുനിക എഡ്-ടെക്/വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നു
ദോഹ: ലോകത്തിലെ മുൻനിര എഡ്-ടെക് കമ്പനിയായ ബൈജൂസും ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ക്യുഐഎയും സഹകരിച്ച് ദോഹയിൽ പുതിയ എഡ്ടെക് ബിസിനസും അത്യാധുനിക ഗവേഷണ വികസന കേന്ദ്രവും…
Read More » -
ദോഹ ബാങ്കിന്റെ ദീർഘകാല സിഇഒ ആർ. സീതാരാമൻ രാജിവെച്ചു
ദുബായ്: 15 വർഷമായി ദോഹ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്ന ആർ സീതാരാമൻ രാജിവെച്ചു. വിവരം ഇന്നാണ് ബാങ്ക് ബോഴ്സിലേക്കുള്ള ഫയലിങ്ങിൽ അറിയിച്ചത്. 2007 സെപ്തംബർ മുതൽ സിഇഒ…
Read More » -
അൽ റുവൈസിലെ ജനപ്രിയ അടുക്കളകൾ അടച്ചുപൂട്ടി
അൽ റുവൈസ് ഏരിയയിലെ അൽ റുവൈസ് ജനപ്രിയ അടുക്കളകൾ 15 ദിവസത്തേക്ക് അടച്ചിടാൻ അൽ ഷമാൽ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മനുഷ്യ ഭക്ഷണ നിയന്ത്രണവും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം…
Read More » -
റമദാനിലേക്ക് കുറഞ്ഞ വിലയിൽ; സൂഖ് വാഖിഫിൽ ഈത്തപ്പഴ മേള വീണ്ടും
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ചൊവ്വാഴ്ച ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം വരെ മേള തുടരും. സൂഖ് വാഖിഫിലെ അൽ…
Read More » -
സ്വദേശികളുടെ ജോലി വിദേശികൾക്ക് നൽകി; 2 കമ്പനികൾക്കെതിരെ നടപടി
സ്വകാര്യ മേഖലയിലെ ജോലികൾക്കായുള്ള ദേശസാൽക്കരണ നയങ്ങളിൽ കൃത്രിമം കാണിച്ചതിന് ഇൻഷുറൻസ് മേഖലയിലും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലുമുള്ള രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.…
Read More »