-
Business
ഇസ്ലാമിക മൂല്യങ്ങൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കരുത്; 10 ലക്ഷം റിയാൽ വരെ പിഴ
ദോഹ: കച്ചവടക്കാരും ഷോപ്പിംഗ് സ്ഥാപനങ്ങളും ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ഉത്പന്നങ്ങൾ വ്യാപാരം നടത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) ഓർമ്മിപ്പിച്ചു. ഇത്തരം കേസുകളിൽ, അധികാരികൾക്ക്…
Read More » -
Health
ദന്ത ഡോക്ടർമാർക്ക് നിർദ്ദേശവുമായി മന്ത്രാലയം
ഖത്തറിലെ സ്വകാര്യ മേഖലയിലെ ലൈസൻസുള്ള എല്ലാ ദന്തഡോക്ടർമാരും ഹെൽത്ത് കെയർ സ്ഥാപനങ്ങളും രോഗികളെ ചികിത്സിക്കുന്നതിൽ “ലാഫിംഗ് ഗ്യാസിന്റെ” (നൈട്രസ് ഓക്സൈഡ്) ഉപയോഗം ഉടൻ അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ച് പൊതുജനാരോഗ്യ…
Read More » -
Qatar
കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കിടയിൽ മയക്കുമരുന്ന് കണ്ടെത്തി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വിഭാഗം തകർത്തു. കുട്ടികളുടെ കളിപ്പാട്ടങ്ങൾ കയറ്റി…
Read More » -
Qatar
പ്രമുഖ ഇന്ത്യൻ റസ്റ്ററന്റിന് അടച്ചുപൂട്ടൽ ഉത്തരവ്
ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിൽക്കുന്നതിനാൽ അൽ-റയ്യാൻ ഏരിയയിലെ സോൺ 53 ലെ ചെന്നൈ തലപ്പക്കട്ടി റെസ്റ്റോറന്റ് 2022 ഓഗസ്റ്റ് 14 മുതൽ 7 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അൽ…
Read More » -
Qatar
മാച്ച് ഡേ ഷട്ടിൽ സർവീസിൽ കളി കാണാൻ എത്തുന്നവർക്ക് ഹയ്യ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം
മാച്ച് ഡേ ഷട്ടിൽ സർവീസ് ഉപയോഗിച്ച് ഫിഫ ലോകകപ്പ് ഖത്തർ 2022-ൽ പങ്കെടുക്കുന്ന ആരാധകർക്ക് അവരുടെ ഹയ്യ കാർഡിനായി ഇപ്പോൾ അപേക്ഷിക്കാമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി…
Read More » -
Qatar
സൽവ റോഡിൽ ഗതാഗതം വഴി തിരിച്ചു വിടും
ദോഹ: ഓഗസ്റ്റ് 18 (വ്യാഴം) മുതൽ 6 ആഴ്ചത്തേക്ക് സാൽവ റോഡിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. നിർമ്മാണത്തിലിരിക്കുന്ന മെബൈരീക്ക് ഇന്റർചേഞ്ചിലെ ഗതാഗതം ദോഹയുടെ…
Read More » -
Qatar
വേതനത്തിനായി തൊഴിലാളി പ്രതിഷേധം; മറുപടിയുമായി മന്ത്രാലയം
ദോഹ: സി-റിങ് റോഡിൽ തൊഴിലാളികൾ സമരം ചെയ്യുന്നതിന്റെ വീഡിയോയ്ക്ക് മറുപടിയായി, വിഡിയോയിൽ ആവശ്യപ്പെട്ട പ്രകാരം നടപടികൾ സ്വീകരിക്കുന്നതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒരു ട്വിറ്റർ ഉപയോക്താവ് ഇന്നലെ,…
Read More » -
Qatar
‘ബാക്ക്-ടു-സ്കൂൾ’ ക്യാമ്പയിൻ ആരംഭിച്ചു
ദോഹ: വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മൊവാസലാത്ത് (കർവ), ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവയുടെ സഹകരണത്തോടെ 2022-23 അധ്യയന വർഷത്തേക്കുള്ള ബാക്ക്-ടു-സ്കൂൾ കാമ്പയിൻ ഇന്നലെ ആരംഭിച്ചു. 2022 ഓഗസ്റ്റ്…
Read More » -
Business
ലോകകപ്പ്: 4500 മുറികൾ കൂടി തുറക്കും
ലോകകപ്പിന് മുന്നോടിയായി 2022-ൽ ഖത്തറിൽ ഏകദേശം 4,500 പുതിയ ഹോട്ടൽ മുറികൾ കൂടി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ റിപ്പോർട്ട് അനുസരിച്ച്, വർഷത്തിന്റെ മൂന്നാം…
Read More » -
Qatar
നവംബർ മുതൽ ഖത്തറിലേക്ക് ‘സന്ദർശക’ പ്രവേശനം ഹയ്യ കാർഡ് ഉടമകൾക്ക് മാത്രം
നവംബർ മുതൽ ലോകകപ്പ് തീരുന്നത് വരെ ഖത്തർ പൗരന്മാരോ താമസ വിസക്കാരോ അല്ലാത്തവർക്ക് ഖത്തറിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്ന് അൽ കാസ് ചാനലിൽ ഹയ്യ പ്ലാറ്റ്ഫോമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ…
Read More »