-
Qatar
റിയാദ മെഡിക്കൽ സെൻ്ററിൽ “20000+ സ്മൈൽസ്” ക്യാമ്പയിൻ ആരംഭിച്ചു
ദോഹ: റിയാദ ഡെന്റൽ ഡിപ്പാർട്ടമെന്റിന്റെ കീഴിൽ ഇരുപതിനായിരത്തിലധികം രോഗികൾക്ക് വിദഗ്ദ്ധ ഡെന്റൽ പരിചരണം നൽകിയതിന്റെ ഭാഗമായി 20000+ സ്മൈൽസ് ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയ്നിൻ്റെ ഉദ്ഘാടനം റിയാദ ഡെൻ്റൽ…
Read More » -
Qatar
ഖത്തറിലെ പെഡസ്ട്രിയൻ ക്രോസിംഗുകളുടെ എണ്ണം നാലിരട്ടിയാക്കി വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രാലയം
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും റോഡുകൾ സുരക്ഷിതമാക്കുന്നതിനായി വരും വർഷങ്ങളിൽ പെഡസ്ട്രിയൻ ക്രോസിംഗുകളുടെ എണ്ണം 50ൽ നിന്ന് 200 ആയി ഉയർത്താൻ ഗതാഗത മന്ത്രാലയം (MoT) പദ്ധതിയിടുന്നു. മേൽപ്പാലങ്ങൾ,…
Read More » -
Qatar
2024 ഓഗസ്റ്റ് മാസത്തോടെ ഖത്തറിലെത്തിയത് 32 ലക്ഷത്തോളം സന്ദർശകർ, രാജ്യത്തെ ടൂറിസം മേഖല കുതിച്ചുയരുന്നു
ഖത്തറിൻ്റെ ടൂറിസം മേഖല കുതിച്ചുയരുകയാണെന്നും, ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ 3.2 ദശലക്ഷത്തിലധികം സന്ദർശകരെ രാജ്യം സ്വാഗതം ചെയ്തുവെന്നും ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി…
Read More » -
Qatar
മെട്രോയിൽ ടൂറുകളും കോംപ്ലിമെന്ററി പാസുകളും, വേൾഡ് ടൂറിസം ഡേ പ്രമാണിച്ച് വിവിധ പരിപാടികളുമായി ഖത്തർ റെയിൽ
സെപ്തംബർ 27ന് വേൾഡ് ടൂറിസം ഡേ പ്രമാണിച്ച് ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുഗമവും ഉയർന്ന നിലവാരമുള്ളതുമായ…
Read More » -
Qatar
പ്രയത്നം സഫലം; മൽഖ റൂഹിക്ക് ജീവൻരക്ഷാ മരുന്ന് വിജയകരമായി നൽകി
ഖത്തറിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മലയാളി ബാലിക മൽഖ റൂഹിക്ക് ജീവൻരക്ഷാ മരുന്ന് വിജയകരമായി നൽകി. ഖത്തർ ഫൗണ്ടേഷനിലെ അംഗമായ സിദ്ര മെഡിസിനാണ് മൽഖ…
Read More » -
Qatar
ഖത്തറിലെ പബ്ലിക് ബസുകളിൽ 73 ശതമാനവും വൈദ്യുതീകരിച്ചുവെന്ന് ഗതാഗതമന്ത്രി
ഖത്തറിൻ്റെ പബ്ലിക് ബസ് ഫ്ളീറ്റിലെ 73 ശതമാനവും ഇപ്പോൾ വൈദ്യുതീകരിച്ചതായി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു. ശുദ്ധമായ ഊർജം, വൈദ്യുതീകരണം, സ്മാർട്ട്…
Read More » -
Qatar
ബിഗ് ബീച്ച് ക്ലീനപ്പിന്റെ ഭാഗമായി ബീച്ചുകളിൽ നിന്നും മൂന്നു ടൺ മാലിന്യം നീക്കം ചെയ്ത് മന്ത്രാലയങ്ങൾ
ബിഗ് ബീച്ച് ക്ലീനപ്പ് കാമ്പയിനിൻ്റെ ഭാഗമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് രാജ്യത്തുടനീളമുള്ള ബീച്ചുകളിൽ നിന്ന് മൂന്ന് ടൺ മാലിന്യം നീക്കം…
Read More » -
Qatar
കോർണിഷ് ടണലിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അഷ്ഗൽ
കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്സ്പ്രസ് വേയിലേക്ക് വരുന്ന ദിശയിലുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഈ അടച്ചിടൽ വ്യാഴാഴ്ച്ച അർദ്ധരാത്രി…
Read More » -
Qatar
ബിർള പബ്ലിക് സ്കൂൾ ഞായറാഴ്ച മുതൽ സാധാരണ സ്കൂൾ സമയത്ത് പ്രവർത്തിക്കും, ഹൈബ്രിഡ് ലേണിംഗ് സിസ്റ്റവും ആരംഭിക്കും
ബിർള പബ്ലിക് സ്കൂളിൻ്റെ അബു ഹമൂർ കാമ്പസിൽ, 2024 സെപ്റ്റംബർ 29, ഞായറാഴ്ച മുതൽ സാധാരണ സ്കൂൾ സമയവും ഹൈബ്രിഡ് ലേണിംഗ് സിസ്റ്റവും ആരംഭിക്കും. സിബിഎസ്ഇ പാഠ്യപദ്ധതി…
Read More » -
Qatar
ഖത്തറിൽ വെള്ളിയാഴ്ച്ച വരെ ശക്തമായ കാറ്റിനു സാധ്യത
രാജ്യത്ത് ഇന്ന്, സെപ്റ്റംബർ 25 മുതൽ വെള്ളിയാഴ്ച്ച വരെ കരയിലും കടലിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ, ചെറിയ തോതിൽ…
Read More »