Qatar
നാഷണൽ ഡേ: 2 ദിവസം ഖത്തറിൽ പൊതു അവധി
ഡിസംബർ 18 ലെ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്, 2024 ഡിസംബർ 18 ബുധനാഴ്ചയും 19 വ്യാഴാഴ്ചയും ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. 2024 ഡിസംബർ 22 ഞായറാഴ്ച ജീവനക്കാർ ജോലികൾ പുനരാരംഭിക്കണമെന്നും അധികൃതർ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp