QatarUncategorized
ദീർഘകാല ഖത്തർ പ്രവാസി മലയാളി അന്തരിച്ചു

ദീർഘകാലമായി ദോഹ റെസിഡന്റ് ആയ കൊട്ടാരക്കര കലയപുരത്ത് സ്വദേശി മത്തായി കുഞ്ഞ് (74) ഞായറാഴ്ച നാട്ടിൽ അന്തരിച്ചു. 44 വർഷമായി ഖത്തറിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു.
ഭാര്യ മോളി കെ കുഞ്ഞ്. മക്കൾ ടോണി കെ മാത്യു, റോണിയ കെ മാത്യു. സംസ്കാരം സ്വദേശമായ കൊട്ടാരക്കര കലയപുരത്ത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi