Uncategorized

തിരുവനന്തപുരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: തിരുവനന്തപുരം വർക്കലക്കടുത്ത് ഇടവ പഞ്ചായത്തിലെ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസിൽ ശ്രീനാഥ് (59) ഖത്തറിൽ വെച്ച് മരണപ്പെട്ടു ..
പിതാവ് : അപ്പുകുട്ടൻ നായർ
മാതാവ് : രാധാദേവി
ഭാര്യ : രേണു ശ്രീനാഥ്‌.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

അൽ ഇഹ്‌സാൻ
66800132
02-07-2025

Related Articles

Back to top button