Qatar
അൽ വജ്ബ സ്ട്രീറ്റിലേക്ക് വെള്ളിയും ശനിയും താത്കാലിക ഗതാഗതനിരോധനം
ദോഹ: ജൂലൈ 9, 10 (വെള്ളി, ശനി) ദിവസങ്ങളിൽ ന്യൂ അൽ റയ്യാൻ സ്ട്രീറ്റിൽ നിന്ന് അൽ വജ്ബ സ്ട്രീറ്റിലേക്കുള്ള പ്രവേശനപാത താത്കാലികമായി അടക്കുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് (അഷ്ഖൽ) അറിയിച്ചു. പൊതുഗതാഗത വകുപ്പുമായി ചേർന്നുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റോഡുകൾ അടക്കുന്നത്. യാത്രക്കാർ മറ്റു മാർഗങ്ങൾ സ്വീകരിക്കണം.
#Ashghal: Closure of the entrance to Al Wajba St. from New ALRayyan St. on Fri & Sat 9-10 of July to carry out maintenance works in coordination with the General Traffic Department pic.twitter.com/Xk8XNYuGUc
— هيئة الأشغال العامة (@AshghalQatar) July 5, 2021