Qatar
-
Qatar
തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ ഖത്തർ മേഖലയിൽ മുൻനിരയിലാണെന്ന് ഐഒഎം ഒഫീഷ്യൽ
ഗാർഹിക തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിലെ (ഐഒഎം) ഒരു മുതിർന്ന ഉദ്യോഗസ്ഥ പ്രശംസിച്ചു. അന്താരാഷ്ട്ര…
Read More » -
Qatar
ഗൾഫ് മേഖലയിലെ സംഭവവികാസങ്ങൾ; ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഫോണിൽ ചർച്ച നടത്തി
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയെ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ഫോണിൽ വിളിച്ചു…
Read More » -
Qatar
ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനം; ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങൾ
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തെ നിരവധി രാജ്യങ്ങൾ ശക്തമായി അപലപിച്ചു, ഇത് ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന്…
Read More » -
Qatar
ഇറാൻ തൊടുത്ത മിസൈലുകൾ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കിയില്ല; രാജ്യം സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്
ഖത്തറിലെ അമേരിക്കൻ മിലിട്ടറി ബേസ് ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ഗുരുതരവും അപ്രതീക്ഷിതവുമായ ഒരു സംഭവവികാസമായിട്ടാണു കാണുന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ…
Read More » -
Qatar
ഖത്തറിൽ ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിൽ വരുന്നു; ഇ-മൊബിലിറ്റിയിലേക്ക് രാജ്യത്തിന്റെ കുതിപ്പ്
ഖത്തർ നാഷണൽ വിഷൻ 2030 എന്ന ദീർഘകാല പദ്ധതിയുടെയും മൂന്നാമത്തെ ദേശീയ വികസന തന്ത്രത്തിന്റെയും ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉപയോഗിക്കുക എന്ന പദ്ധതിയിലേക്ക് ഖത്തർ…
Read More » -
Qatar
ഖത്തറിൽ കൂടുതൽ പബ്ലിക്ക് പാർക്കുകൾ വരും; രാജ്യത്തെ ഹരിതപ്രദേശങ്ങൾ വർധിപ്പിക്കാൻ വിപുലമായ പദ്ധതികളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ജൂൺ 17-ന്, മരുഭൂമീകരണത്തിനും വരൾച്ചയ്ക്കും എതിരായി വേൾഡ് ഡേ ആചരിക്കുന്നതിൽ ഖത്തർ ആഗോള സമൂഹത്തോടൊപ്പം ചേർന്നു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത കാണിക്കാൻ മുനിസിപ്പാലിറ്റി…
Read More » -
International
ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാൻ ഖത്തർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്
ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും നിയമലംഘനങ്ങളും കാരണം ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ ഖത്തർ തയ്യാറാണ്. ഇസ്രയേലിന്റെ പ്രവർത്തികൾ മേഖലയിലെ സമാധാനം കൂടുതൽ ദുഷ്കരമാക്കുകയും പ്രാദേശിക…
Read More » -
Qatar
ഖത്തറിലേക്ക് ടൂറിസ്റ്റുകൾ ഒഴുകുന്നു; ഈ വർഷത്തിന്റെ ആദ്യപാദത്തിൽ എത്തിയത് റെക്കോർഡ് സന്ദർശകർ
ഈ വർഷത്തിന്റെ ആദ്യപാദത്തിൽ റെക്കോർഡ് സന്ദർശകരുമായി ഖത്തറിന്റെ ടൂറിസം മേഖല അതിവേഗം വളരുന്നു. 2025-ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഖത്തർ 1.5 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം…
Read More » -
Qatar
ഖത്തറിന് മറ്റൊരു നേട്ടം കൂടി; ദോഹയിലെ സ്കൂൾ കൺസ്ട്രക്ഷൻ സൈറ്റിൽ ലോകത്തിലെ ഏറ്റവും വലിയ 3D കൺസ്ട്രക്ഷൻ പ്രിന്റർ സ്ഥാപിച്ചു
ദോഹയിലെ ഒരു സ്കൂൾ കൺസ്ട്രക്ഷൻ സൈറ്റിൽ ലോകത്തിലെ ഏറ്റവും വലിയ 3D കൺസ്ട്രക്ഷൻ പ്രിന്റർ സ്ഥാപിച്ചു. BODXL എന്നറിയപ്പെടുന്ന ഈ കൂറ്റൻ യന്ത്രം ഡെൻമാർക്കിൽ നിന്നുള്ള COBOD…
Read More » -
Qatar
ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് ആസിയാൻ-ജിസിസി-ചൈന ഉച്ചകോടി
ക്വാലാലംപൂരിൽ നടന്ന ആസിയാൻ-ജിസിസി-ചൈന ഉച്ചകോടി ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന നിരന്തരമായ പങ്കിനെ പ്രശംസിക്കുകയും പലസ്തീനിലെ സാധാരണ ജനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. സ്ഥിരമായുള്ള…
Read More »