Qatar
-
International
ഖത്തറും ജോർദാനും ചേർന്ന് ഗാസ ജനതയെ സഹായിക്കാൻ 15 ട്രക്കുകൾ അയച്ചു
വടക്കൻ ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയെ സഹായിക്കാൻ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായി 15 ട്രക്കുകൾ അയച്ച് ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി (ക്യുആർസിഎസ്). ജോർദാൻ ഹാഷിമൈറ്റ് ചാരിറ്റി…
Read More » -
Qatar
ശൈത്യകാല ക്യാംപിങ് സീസണിനെത്തുന്നവർ പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്തരുതെന്ന നിർദ്ദേശവുമായി മന്ത്രാലയം
ഖത്തറിലെ ക്യാമ്പിംഗ് സീസണിൽ, ക്യാമ്പർമാർ പരിസ്ഥിതി സംരക്ഷണത്തിനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനും മുൻഗണന നൽകണം. നിരവധി ഖത്തറി ക്യാമ്പർമാർ ഇതിനകം തന്നെ വിന്റർ സീസണിനായി അവരുടെ…
Read More » -
Qatar
ഹമാസിനും ഇസ്രയേലിനുമിടയിലുള്ള മധ്യസ്ഥശ്രമങ്ങൾ താൽക്കാലികമായി നിർത്തിയെന്ന് ഖത്തർ
ഗാസയിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിൽ നിന്ന് ഖത്തർ പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ്…
Read More » -
Qatar
പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്ന അഞ്ചു വിന്റർ മാർക്കറ്റുകൾ തുറന്നു
മുനിസിപ്പാലിറ്റി മന്ത്രാലയം, കാർഷിക കാര്യ വകുപ്പ് മുഖേന ഫ്രഷായ പച്ചക്കറികളും പഴങ്ങളും പ്രാദേശികമായി വളർത്തുന്ന മറ്റ് ഉൽപ്പന്നങ്ങളും വലിയ അളവിൽ വാങ്ങാൻ കഴിയുന്ന അഞ്ച് സീസണൽ മാർക്കറ്റുകൾ…
Read More » -
Qatar
ഖത്തർ നാഷണൽ ഡേ 2024: വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
2024-ലെ നാഷണൽ ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി അറിയിച്ചു. രജിസ്ട്രേഷൻ കാലാവധി 2024 നവംബർ 6 മുതൽ 3…
Read More » -
Qatar
ഖത്തറിലെ ഭരണഘടനാ മാറ്റങ്ങൾ വോട്ടു ചെയ്ത 90 ശതമാനത്തിലധികം പേരും അംഗീകരിച്ചു
ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള ഹിതപരിശോധനാ വോട്ടെടുപ്പിൽ യോഗ്യരായ 84% വോട്ടർമാർ (18 വയസും അതിൽ കൂടുതലുമുള്ളവർ) പങ്കെടുത്തതായി ആഭ്യന്തര മന്ത്രിയും ജനറൽ റഫറണ്ടം കമ്മിറ്റി തലവനുമായ…
Read More » -
Qatar
ഖത്തറിലെ ധനകാര്യസ്ഥാപനങ്ങൾ ഇനി തുറന്നു പ്രവർത്തിക്കുക ഞായറാഴ്ച്ച മുതൽ
ഖത്തറിലെ ധനകാര്യസ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു. അമീരി ദിവാൻ പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ ഭരണഘടനാ ഭേദഗതിക്കുള്ള റഫറണ്ടം അടയാളപ്പെടുത്തിയതിനെ തുടർന്ന്, ഖത്തറിൻ്റെ…
Read More » -
Qatar
കാൻസർ ഹോസ്പിറ്റലിലെ രോഗികളുടെ കലാസൃഷ്ടികൾ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ “ടുഗെദർ വി ആർ” എക്സിബിഷൻ ആരംഭിച്ചു
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ കഴിഞ്ഞ ദിവസം മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ “ടുഗെദർ വി ആർ” എന്ന പേരിൽ ഒരു…
Read More » -
Qatar
ഖത്തറിൽ ഭരണഘടനാ ഭേദഗതിക്കുള്ള അഭിപ്രായവോട്ടെടുപ്പ് ആരംഭിച്ചു
ഖത്തറിൽ ഭരണഘടനാ ഭേദഗതിക്കുള്ള അഭിപ്രായവോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. ഭരണഘടനാ ഭേദഗതികൾക്കായുള്ള റെഫറണ്ടം ജനറൽ കമ്മിറ്റി 10 പേപ്പർ വോട്ടിംഗ് സ്റ്റേഷനുകളും 18 ഇലക്ട്രോണിക്…
Read More » -
Qatar
ഖത്തറിലേക്ക് ഏറ്റവുമധികം സന്ദർശകരെത്തുന്നത് സൗദിയിൽ നിന്ന്, ഇന്ത്യ രണ്ടാം സ്ഥാനത്ത്
ഇതുവരെ 3.6 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്ത ഖത്തർ ഈ വർഷം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയൊരു റെക്കോർഡിലെത്തിയിരിക്കുകയാണ്. ഖത്തർ ടൂറിസത്തിൻ്റെ കണക്കുകൾ പ്രകാരം, 2024ലെ ആദ്യ ഒമ്പത്…
Read More »