MoI Qatar
-
Qatar
ഖത്തർ ദേശീയ ദിനത്തിൽ ഫാൻസി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുമെന്ന് ആഭ്യന്തരമന്ത്രാലയം
ഖത്തർ ദേശീയ ദിനമായ 2024 ഡിസംബർ 18-ന് രാവിലെ ‘സൂഉം ആപ്പ്’ വഴി പുതിയ ഫാൻസി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു…
Read More » -
Qatar
മയക്കുമരുന്നിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് അന്തർദേശീയ തലത്തിൽ അവാർഡ് സ്വന്തമാക്കി ഖത്തർ
മിഡിൽ ഈസ്റ്റിലും അന്തർദേശീയ തലത്തിലും പ്രാദേശികമായും മയക്കുമരുന്ന് നിയന്ത്രണത്തിനു വേണ്ടിയുള്ള മികച്ച സഹകരണത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം രണ്ടാം സ്ഥാനം നേടി. ടുണീഷ്യയിൽ അറബ് ആഭ്യന്തര മന്ത്രിമാരുടെ…
Read More » -
Qatar
ഖത്തറിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഇനി ഏതാനും ദിവസങ്ങൾ മാത്രം
ഖത്തറിൽ ട്രാഫിക് നിയമലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക് ഓർമപ്പെടുത്തി. 2024…
Read More » -
Qatar
ക്യാംപിങ് സീസണിൽ കാരവനുകൾക്കും ട്രെയിലറുകൾക്കും ടോവിങ് സമയം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
ക്യാംപിങ് സീസൺ ആരംഭിച്ചിരിക്കെ, പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും പരിഗണിച്ച് കാരവാനുകൾക്കും ട്രെയ്ലറുകൾക്കും സമയക്രമം നിശ്ചയിച്ച് ഖത്തർ ആഭ്യന്തരമന്ത്രാലയം. ഞായറാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ രാവിലെ എട്ടു മണി…
Read More » -
Qatar
ഖത്തറിൽ സ്റ്റണ്ടുകൾ നടത്തിയ വാഹനം പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തരമന്ത്രാലയം
അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സ്റ്റണ്ടുകൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു എസ്യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം…
Read More » -
Qatar
വതൻ എക്സർസൈസ് 2024: ലുസൈൽ ഏരിയയിൽ ഇന്ന് ഗതാഗതനിയന്ത്രണമുണ്ടാകും
വതൻ എക്സർസൈസ് 2024 കാരണം ലുസൈൽ ഏരിയയിലെ റോഡ് അടച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ലുസൈൽ ഏരിയയിലെ ക്രസൻ്റ് പാർക്ക് ടണൽ ഇന്ന്, നവംബർ 12 ചൊവ്വാഴ്ച്ച രാവിലെ…
Read More » -
Qatar
അവധി ദിവസങ്ങളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം
വരാനിരിക്കുന്ന പൊതു അവധി ദിവസങ്ങളിൽ തങ്ങൾക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സുരക്ഷാ, ട്രാഫിക് അന്വേഷണ വിഭാഗങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് സോഷ്യൽ…
Read More » -
Qatar
രണ്ടു റോഡുകൾ ഇന്ന് മുതൽ ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തരമന്ത്രാലയം
വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് റോഡുകൾ ഭാഗികമായി അടച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഷാർഖ് ഇൻ്റർസെക്ഷനിൽ റിങ് റോഡിൽ നിന്ന് റാസ് ബു അന്നൗദ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിനുള്ള…
Read More » -
Qatar
ഓഫ്ഷോർ ഓയിൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അകലം പാലിച്ചില്ലെങ്കിൽ തടവുശിക്ഷയും പിഴയും, മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം
നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഓഫ്ഷോർ ഓയിൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലെ നിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) എല്ലാവരേയും ഓർമ്മിപ്പിക്കുന്നു. 2004ലെ 8ആം നമ്പർ…
Read More » -
Qatar
എസ്എംഎസ് വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
എസ്എംഎസ് വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പോസ്റ്റ് വഴി ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവർ ആളുകളെ ഓർമ്മിപ്പിക്കുകയും സുരക്ഷിതമായിരിക്കാൻ ചില…
Read More »