al rayyan municipality
-
Qatar
ഹോട്ടലുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇൻസ്പെക്ഷൻ ക്യാമ്പയിൻ ആരംഭിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി
ഹോട്ടലുകളിലെ ഭക്ഷ്യസുരക്ഷ പരിശോധിക്കുന്നതിനായി അൽ റയ്യാൻ മുനിസിപ്പാലിറ്റി ഒരു പ്രധാനപ്പെട്ട ഇൻസ്പെക്ഷൻ കാമ്പയിൻ ആരംഭിച്ചു. നിലവിലുള്ള ആരോഗ്യ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും എല്ലാ ഫുഡ് ബിസിനസുകളും പാലിക്കുന്നുണ്ടെന്ന്…
Read More »