ദോഹ: ജൂണ് 18 മുതൽ ഖത്തറിൽ രണ്ടാം ഘട്ട കൊവിഡ് പ്രോട്ടോക്കോൾ ഇളവുകൾക്കൊപ്പം വന്ന നിബന്ധനയായിയുന്നു സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇത് വരെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്ച്ച തോറുമുള്ള നിർബന്ധിത റാപ്പിഡ് ആന്റിജൻ ടെസ്റ്റ്. മൂക്കിൽ നിന്നുള്ള സ്രവം എടുത്ത് 15 മിനിറ്റിൽ ഫലം ലഭിക്കുന്ന ഈ ടെസ്റ്റ് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമാണ് ലഭ്യമാവുക എന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് അംഗീകാരം നൽകിയിട്ടുള്ള 42 സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ. അംഗീകൃത കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:
1. അൽ ജമീൽ മെഡിക്കൽ സെന്റർ
2. ടർക്കിഷ് ഹോസ്പിറ്റൽ
3. അറ്റ്ലസ് മെഡിക്കൽ സെന്റർ
4. നസീം അൽ റബീ മെഡിക്കൽ സെന്റർ ദോഹ
5. നസീം അൽ റബീഹ് മെഡിക്കൽ സെന്റർ
6. ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെന്റർ
7. അൽ എസ്രാ പോളിക്ലിനിക്
8. എലീറ്റ് മെഡിക്കൽ സെന്റർ
9. ഡോ. മഹേർ അബ്ബാസ് പോളിക്ലിനിക്
10. സിറിയൻ അമേരിക്കൻ മെഡിക്കൽ സെന്റർ
11. ഭാവി മെഡിക്കൽ സെന്റർ
12. പ്രീമിയം നസീം അൽ റബീഹ് മെഡിക്കൽ സെന്റർ- ദോഹ
13. അപ്പോളോ പോളിക്ലിനിക്- ഖത്തർ
14. അൽ എസ്ര മെഡിക്കൽ സെന്റർ
15. എസ്എസി പോളിക്ലിനിക്- ഖത്തർ മാൾ
16. ഡോ. മൂപ്പന്റെ ആസ്റ്റർ ഹോസ്പിറ്റൽ
17. എലൈറ്റ് മെഡിക്കൽ സെന്റർ
18. ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്- അൽമുന്തസ
19. ആസ്റ്റർ മെഡിക്കൽ സെന്റർ- അൽ ഖോർ
20. ഡോ. മഹേർ അബ്ബാസ് പോളിക്ലിനിക്
21. ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്
22. വെൽകെയർ പോളിക്ലിനിക്
23. ആസ്റ്റർ മെഡിക്കൽ സെന്റർ (ഇൻഡസ്ട്രിയൽ ഏരിയ)
24. അൽ മലാകിയ ക്ലിനിക്കുകൾ
25. അൽ ഇമാദി ഹോസ്പിറ്റൽ ക്ലിനിക്കുകൾ-നോർത്ത് ഡബ്ല്യു.എൽ
26. അൽ ഇമാദി ആശുപത്രി
27. അൽ ഇമാദി ആശുപത്രി
28. അൽ ജമീൽ മെഡിക്കൽ സെന്റർ
29. അൽ തഹ്‌രിർ മെഡിക്കൽ സെന്റർ
30. അൽ ഫർദാൻ മെഡിക്കൽ
31. അൽ അബീർ മെഡിക്കൽ
32. അലിവിയ മെഡിക്കൽ സെന്റർ
33. സമ മെഡിക്കൽ കെയർ
34. ഡോ. ഖാലിദ് അൽ ഷെയ്ക്ക് മെഡിക്കൽ
35. ഡോ. മുഹമ്മദ് അമിൻ സെബെയ്ബ്
36. ഗാർഡേനിയ മെഡിക്കൽ സെന്റർ
37. നോവ ഹെൽത്ത് കെയർ
38. ഏഷ്യൻ മെഡിക്കൽ ഹെൽത്ത്
39. അൽ അഹ്ലി ആശുപത്രി
40. അൽ തായ് മെഡിക്കൽ
41. ഫോക്കസ് മെഡിക്കൽ സെന്റർ
42. അൽ വക്ര ക്ലിനിക്ക്‌സ് ആന്റ് അർജന്റ് കെയർ യൂണിറ്റ് – അൽ അഹ്ലി ആശുപത്രി