LegalQatar

നാഷണാലിറ്റി ആന്റ് ട്രാവൽ ഡോക്യൂമെന്റ്‌സ് വകുപ്പ് പുതിയ ആസ്ഥാനത്തേക്ക് മാറ്റി

ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണാലിറ്റി ആന്റ് ട്രാവൽ ഡോക്യൂമെന്റ്‌സ് വകുപ്പ് പുതിയ ആസ്ഥാനത്തേക്ക് മാറ്റുന്നതായി മന്ത്രാലയം അറിയിച്ചു.

ആഗസ്ത് 8 ചൊവ്വാഴ്ച മുതൽ നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനം അൽ ഗരാഫയിൽ നിന്ന് വാദി അൽ ബനാത്തിലെ പുതിയ കെട്ടിടത്തിലേക്ക് മാറും.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 1 മുതൽ 6 വരെയുമാണ് വകുപ്പ് പ്രവർത്തിക്കുന്നത്.

മന്ത്രാലയം അതിന്റെ എല്ലാ സോഷ്യൽ മീഡിയ ചാനലുകളിലും വകുപ്പിന്റെ പുതിയ ആസ്ഥാനത്തിന്റെ കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട് – https://www.google.com/maps?q=25.3811389,51.4719722&hl=en-QA&gl=qa&entry=gps&lucs=,47071704&g_ep=CAISBjYuNzcuNhgAINeCAyoJLDQ3MDcxNzA0QgJRQQ%3D%3D&g_st=iw

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button