Qatar
ഖത്തർ പ്രവാസി യുവാവ് മരണപ്പെട്ടു

ഖത്തറിൽ പ്രവാസിയായ യുവാവ് നാട്ടിൽ മരണപ്പെട്ടു. കൊടുങ്ങല്ലൂർ അഞ്ചങ്ങാടി സ്വദേശി മുബീൻ അബ്ദുൽ മജീദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കഴിഞ്ഞ 6 വർഷമായി ഖത്തറിലെ മസ്റഅത്തി കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
പരേതനായ കണ്ണെഴുത്ത് മജീദാണ് പിതാവ്. സഹോദരൻ മിലാദ് ഖത്തറിലുണ്ട്.