Qatar
ദീർഘകാലമായി ഖത്തർ പ്രവാസി ആയിരുന്നയാൾ നാട്ടിൽ മരണപ്പെട്ടു

കണ്ണൂർ, അഴീക്കൽ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു [ അൽഖോർ – ഖത്തർ ] (44 വയസ്സ്) നാട്ടിൽ വച്ച് മരണപ്പെട്ടു. ചേലോറക്കണ്ടി ഹൌസ്.അച്ഛൻ പരേതനായ ചന്ദ്രൻ, അമ്മ: ശ്യാമള, ഭാര്യ :തുഷാര, മക്കൾ: ധനിഷ, റിതിഷ്, സഹോദരങ്ങൾ
ഷാജി, ഷീമ. സംസ്കാരം ഉച്ചയ്ക്കു 1 മണിക്ക് അഴീക്കൽ സമുദായ ശ്‌മശാനത്തിൽ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE