Qatar

ഖത്തർ ഗ്രാൻഡ് പ്രിക്സ്‌: ഖത്തറിലെ 10 ലൊക്കേഷനുകളിൽ F1 ഹെൽമറ്റ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചു

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (LIC) F1 Qatar Airways Qatar Grand Prix 2025 നോടനുബന്ധിച്ച് ഖത്തറിലെ 10 സ്ഥലങ്ങളിൽ വലിയ ഫോർമുല 1 ഹെൽമെറ്റ് ആർട്ട് ഇൻസ്റ്റലേഷൻ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ആരാധകർക്ക് ഇവ 2025 നവംബർ 30 വരെ സന്ദർശിക്കാം.

ഹെൽമറ്റ് ലൊക്കേഷനുകൾ താഴെ പറയുന്നു:

  • Hamad International Airport – LIC Helmet
  • St. Regis Doha (Media Accreditation Center) – LIC Helmet
  • Old Doha PortThe Rise of Glory
  • Doha Festival City MallConnections
  • Lusail International CircuitThe Camel
  • Msheireb DowntownHeritage in Acceleration
  • Place Vendôme MallFusion of Speed and Heritage
  • Qatar FoundationVelocity of Heritage
  • Souq WaqifThe Land of Abundance and Oysters
  • VVIP Lounge, LICThe Falcon: A Renewed Legacy

F1 Qatar Grand Prix (Nov 28–30) നുള്ള അവസാന ഘട്ട ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ആദ്യ ദിവസത്തിൽ ഉദ്ഘാടനചടങ്ങ്, F1 പ്രാക്ടീസ്, സ്പ്രിന്റ് ക്വാളിഫൈയിംഗ്, മറ്റ് സപ്പോർട്ടിംഗ് റേസുകൾ, കൂടാതെ Seal ന്റെ ലൈവ് പെർഫോമൻസ് എന്നിവ ഉണ്ടായിരിക്കും.

Related Articles

Back to top button