Job VacancyQatar

ഖത്തറിലെ മുൻനിര ടെലികോം കമ്പനിയിൽ അവസരങ്ങൾ

ഖത്തറിലെ പ്രമുഖ ടെലികോം കമ്പനി താഴെ പറയുന്ന പൊസിഷനുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.

■സെയിൽസ് എക്സിക്യൂട്ടീവുമാർ. (B2C)

■ബിസിനസ് സെയിൽസ്. (B2B)

ഔട്ട്‌ഡോർ സെയിൽസിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഫ്രെഷേഴ്‌സ് ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസൻസുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന, ട്രാൻസ്ഫർ ചെയ്യാവുന്ന വിസ ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ jobs@rechargeqatar.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button