QatarTravel

ഇന്ത്യക്കാർക്ക് “ഹയ്യ വിത്ത് മീ” ഓപ്‌ഷൻ നിർത്തലാക്കിയതായി റിപ്പോർട്ട്

ദോഹ: ഖത്തറിൽ ഹയ്യ കാര്ഡിൽ 3 പേരെ വരെ ഹോസ്റ്റ് ചെയ്യാനുള്ള ഹയ്യ വിത്ത് മീ ഓപ്‌ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി അനൗദ്യോഗിക റിപ്പോർട്ട്. നേരത്തെ വിവിധ രാജ്യക്കാർക്ക് ഘട്ടംഘട്ടമായി സേവനം നിർത്തൽ ചെയ്തിരുന്നു.

പുതിയ അപേക്ഷകൾ ഹയ്യ പോർട്ടൽ വഴി സ്വീകരിക്കുന്നില്ല. നേരത്തെ അപേക്ഷിച്ചവ under process/പെൻഡിംഗ് സ്റ്റേജിൽ ആണെന്ന് കാണിക്കുകയാണ്.

അതേസമയം, ഇന്ത്യൻ പൗരന്മാർക്കായി A1 ടൂറിസ്റ്റ് വിസ സർക്കാർ ഓപ്പൺ ചെയ്തിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button