Qatar
-
ഖത്തറിൽ പ്രൈവറ്റ് ട്യൂഷൻ അധ്യാപകർക്ക് ഇനി ഔദ്യോഗിക ഐഡി കാർഡ്; ആദ്യ ഐഡി പുറത്തിറക്കി
ദോഹ: സ്വകാര്യ ട്യൂഷൻ മേഖല (Private Tutoring) കൂടുതൽ ക്രമീകരിക്കുന്നതിന്റെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ലൈസൻസുള്ള അധ്യാപകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നൽകാൻ ഖത്തർ വിദ്യാഭ്യാസ…
Read More » -
ഖത്തർ-യുഎഇ സൂപ്പർ കപ്പ് മൂന്നാം പതിപ്പ്: ടിക്കറ്റുകൾ പുറത്തിറക്കി; മത്സരങ്ങൾ ജനുവരി 22 മുതൽ
ദോഹ: ഖത്തറിലെയും യുഎഇയിലെയും പ്രമുഖ ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ‘ഖത്തർ-യുഎഇ സൂപ്പർ കപ്പ്’ മൂന്നാം പതിപ്പിന്റെ ടിക്കറ്റുകൾ പുറത്തിറക്കി. ജനുവരി 22 മുതൽ 25 വരെയാണ് ടൂർണമെന്റ് നടക്കുക.…
Read More » -
അഞ്ചാമത് ഖത്തർ ഒട്ടകമേള ‘ജസിലത്ത് അൽ-അത്ത’യ്ക്ക് ഇന്ന് തുടക്കം
ദോഹ: ഖത്തറിലെ ലുബസൈറിലുള്ള അൽ മസായൻ മേഖലയിൽ അഞ്ചാമത് ഖത്തർ ഒട്ടകമേളയായ ‘ജസിലത്ത് അൽ-അത്ത’ 2026-ന് ഇന്ന് (ഞായർ) തുടക്കമാകും. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ…
Read More » -
അൽ ഖോറിൽ വീണ്ടും ഉൽക്കാ ശില കണ്ടെത്തി; ഖത്തറിൽ കണ്ടെത്തുന്നത് രണ്ടാം തവണ
ദോഹ: ഖത്തറിലെ അൽ ഖോറിൽ രണ്ടാമതൊരു ഉൽക്കാ ശില (Meteorite fragment) കൂടി കണ്ടെത്തിയതായി ഖത്തർ അസ്ട്രോണമിക്കൽ സെന്റർ മേധാവി ഷെയ്ഖ് സൽമാൻ ബിൻ ജബർ അൽതാനി…
Read More » -
ഫിഫ ലോകകപ്പ് 2026: യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനുള്ള ട്രാവൽ പാക്കേജുകൾ ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് പ്രഖ്യാപിച്ചു. ടിക്കറ്റുകൾ ഉൾപ്പെടെയുള്ള…
Read More » -
പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വൻ ഇടിവ്; 90,000-ൽ നിന്ന് 64,000 ആയി കുറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൊണ്ണൂറായിരത്തിലധികം പ്രവാസി വോട്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത്,…
Read More » -
ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഖത്തറും യുഎഇയും റദ്ദാക്കി
ദോഹ/ദുബായ്: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രതിഷേധം മൂന്നാം വാരത്തിലേക്ക് കടന്നതോടെ, ഖത്തറിൽ നിന്നും യുഎഇയിൽ നിന്നുമുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാനിലെ നിലവിലെ അശാന്തിയും…
Read More » -
ഖത്തറിൽ ‘പൂരി ആൻഡ് കരക്’ ശാഖകളിൽ ഇനി കാർഡ് പേയ്മെന്റ് മാത്രം; നടപടി സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന്
ദോഹ: ഖത്തറിലെ പ്രമുഖ കാറ്ററിംഗ് ശൃംഖലയായ ‘പൂരി ആൻഡ് കരക്’ (Poori and Karak) തങ്ങളുടെ എല്ലാ ശാഖകളിലും താൽക്കാലികമായി കാർഡ് പേയ്മെന്റ് മാത്രം സ്വീകരിക്കാൻ തീരുമാനിച്ചു.…
Read More » -
യുക്രൈനിൽ റഷ്യയുടെ അതിശക്തമായ ആക്രമണം: കീവിലെ ഖത്തർ എംബസിക്ക് സാരമായ തകർച്ച
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തിൽ ഖത്തർ എംബസി കെട്ടിടത്തിന് വ്യാപക കേടുപാട് സംഭവിച്ചു. റഷ്യൻ ഡ്രോൺ ആക്രമണത്തിലാണ് എംബസിക്ക് നാശനഷ്ടമുണ്ടായതെന്ന് യുക്രൈൻ…
Read More » -
ഊറിഡു ദോഹ മാരത്തൺ 2026: അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി; ജനുവരി 16-ന് ദോഹ കോർണിഷിൽ ആവേശപ്പോരാട്ടം
ദോഹ: കായിക പ്രേമികൾ കാത്തിരിക്കുന്ന ‘ഊറിഡു ദോഹ മാരത്തൺ 2026’ ജനുവരി 16 വെള്ളിയാഴ്ച നടക്കും. ദോഹ കോർണിഷിലെ ഹോട്ടൽ പാർക്ക് ആണ് മത്സരത്തിന്റെ പ്രധാന വേദിയാകുന്നത്.…
Read More »