International
-
ഹമാസ് രാഷ്ട്രീയ കാര്യ മേധാവിയുമായി കൂടിക്കാഴ്ച നടത്തി അമീർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തിങ്കളാഴ്ച ലുസൈൽ പാലസിലെ ഓഫീസിൽ പലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെൻ്റ് (ഹമാസ്) പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഡോ. ഇസ്മായിൽ…
Read More » -
ഖത്തറിനേയും ബഹ്റൈനേയും ബന്ധിപ്പിക്കും; മുടങ്ങിക്കിടന്ന കോസ്വേ പദ്ധതിക്ക് പുനരുജ്ജീവനം
ബഹ്റൈനെ ഖത്തറിൻ്റെ വടക്കുപടിഞ്ഞാറൻ തീരവുമായി ബന്ധിപ്പിക്കുന്ന കോസ്വേ പദ്ധതിക്ക് പുനരുജ്ജീവനം. ഖത്തറി-ബഹ്റൈൻ ഫോളോ-അപ്പ് കമ്മിറ്റി കഴിഞ്ഞ ചൊവ്വാഴ്ച മനാമയിൽ നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളും കോസ്വേ ഡയറക്ടർ…
Read More » -
ഗസ്സ: ഇസ്രയേൽ, യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഖത്തർ പ്രധാനമന്ത്രി
ഗാസയിൽ തടവിലാക്കപ്പെട്ടവരുടെ മോചനവും യുദ്ധവിരാമവും ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സിഐഎ) ഡയറക്ടറും ഇസ്രയേലി കൗൺസിലറും ഖത്തർ ഉദ്യോഗസ്ഥരുമായി ഉടൻ കൂടിക്കാഴ്ച നടത്തിയെക്കുമെന്ന് അൽ ജസീറ…
Read More » -
ഖത്തർ പ്രശ്നക്കാരെന്ന് നെതന്യാഹു; തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം
ഖത്തറിനെതിരെ വിദ്വേഷകരമായ പ്രസ്താവനയുമായി രംഗത്തെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഖത്തർ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചതോടെ മേഖലയിൽ വീണ്ടും ഇസ്രായേൽ-ഖത്തർ വാഗ്വാദങ്ങൾ വാർത്തകളിൽ നിറയുന്നു. ഖത്തർ പ്രശ്നക്കാർ…
Read More » -
ചെങ്കടൽ ആക്രമണം: വീണ്ടും മുന്നറിയിപ്പ് നൽകി ഖത്തർ
ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെച്ചൊല്ലി യമനിലെ ഹൂതി വിമതരും പാശ്ചാത്യ സേനകളും തമ്മിലുള്ള ചെങ്കടൽ ആക്രമണങ്ങൾ തങ്ങളുടെ എൽഎൻജി വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് ലോകത്തിലെ ഏറ്റവും…
Read More » -
ഖത്തറിനെ കുറിച്ചുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ഞെട്ടിച്ചു – ഖത്തർ വിദേശകാര്യ വക്താവ്
ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ മധ്യസ്ഥ പങ്കിനെക്കുറിച്ച്, വിവിധ മാധ്യമ റിപ്പോർട്ടുകളിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഖത്തർ ഭരണകൂടത്തെ ഞെട്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ…
Read More » -
ഖത്തറിനെതിരെ വീണ്ടും വ്യാജ ആരോപണം: അമേരിക്കൻ മാധ്യമത്തിനെതിരെ നിയമനടപടി തേടി രാജ്യം
ഖത്തറിനെതിരെ വ്യാജ ആരോപണങ്ങൾ ചമച്ച അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ ഖത്തരി അധികൃതർ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഹമാസിനെയും മുസ്ലീം ബ്രദർഹുഡിനെയും എതിർക്കുന്ന അമേരിക്കൻ നിയമനിർമ്മാതാക്കളിൽ ദോഹ ചാരവൃത്തി…
Read More » -
എൽഎൻജി കയറ്റുമതിക്ക് വിരാമമിട്ട് ഖത്തർ; ആശങ്കയോടെ യൂറോപ്പ്
ചെങ്കടലിൽ യുഎസ്-ഹൂതി ആക്രമണ നിഴൽ വീണതോടെ, ചെങ്കടൽ വഴിയുള്ള ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി ഖത്തർ താൽക്കാലികമായി നിർത്തിവെച്ചു. ഖത്തറിന്റെ നേതൃത്വത്തിലുള്ള കുറഞ്ഞത് അഞ്ച് എൽഎൻജി കപ്പലുകളെങ്കിലും…
Read More » -
ചെങ്കടലിലെ സംഘർഷങ്ങൾ എൽഎൻജി കയറ്റുമതിയെ ബാധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി
ചെങ്കടൽ പ്രതിസന്ധിയെ “നിലവിലെ ഏറ്റവും അപകടകരമായ സംഭവവികാസമെന്ന്”വിശേഷിപ്പിച്ച് ഖത്തർ പ്രധാനമന്ത്രി. ഇത് പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള വ്യാപാരത്തെയും ബാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി,…
Read More » -
പലസ്തീന് വേണ്ടിയുള്ള പ്രത്യേക അറബ് പാർലമെന്റിൽ പങ്കെടുത്ത് ഖത്തർ ഷൂറ കൗൺസിൽ
ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെ ലീഗ് ഓഫ് അറബ് സ്റ്റേറ്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഇന്ന് നടന്ന പലസ്തീനെയും ഗാസയെയും പിന്തുണയ്ക്കാനുള്ള അറബ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ശൂറ…
Read More »