International
-
ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാൻ ഖത്തർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്
ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും നിയമലംഘനങ്ങളും കാരണം ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ ഖത്തർ തയ്യാറാണ്. ഇസ്രയേലിന്റെ പ്രവർത്തികൾ മേഖലയിലെ സമാധാനം കൂടുതൽ ദുഷ്കരമാക്കുകയും പ്രാദേശിക…
Read More » -
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം അടിയന്തരമായി നിലത്തിറക്കി
2025 ജൂൺ 8 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഗൾഫ് എയർ വിമാനം – GF213 ന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കി.…
Read More » -
ഗാസ മുനമ്പിലെ സ്ഥിതിയെക്കുറിച്ചും ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധത്തെക്കുറിച്ചും ചർച്ചകൾ നടത്തി ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ശനിയാഴ്ച്ച ഫോണിൽ സംസാരിച്ചു. ഖത്തറും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും അത്…
Read More » -
ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് അമീറും പ്രിൻസ് സൽമാനും ചർച്ച നടത്തി
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ബുധനാഴ്ച്ച സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ജിസിസി-യുഎസ്…
Read More » -
പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവച്ച് ഖത്തറും അമേരിക്കയും; അമീറിന് നന്ദി പറഞ്ഞ് ട്രമ്പ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ദോഹ സന്ദർശനത്തിൽ ഖത്തറും അമേരിക്കയും പ്രതിരോധ, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കരാറുകളിൽ ഒപ്പുവച്ചു. ഖത്തർ എയർവേയ്സിനായുള്ള ബോയിങ്ങ് വിമാന നിർമ്മാക്കമ്പനി ഡീലുകളും…
Read More » -
മിഡിൽ ഈസ്റ്റിൽ ആദ്യമായി ഡിസ്നിയുടെ തീം പാർക്ക് വരുന്നു, പ്രഖ്യാപനവുമായി ഡിസ്നി
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒരു പുതിയ തീം പാർക്ക് നിർമ്മിക്കുമെന്ന് വാൾട്ട് ഡിസ്നി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു. അബുദാബിയിലെ യാസ് ദ്വീപിൽ, വാട്ടർ ഫ്രന്റിലായിരിക്കും പുതിയ പാർക്ക്.…
Read More » -
ഗാസയിൽ മനുഷ്യനിർമിതവും രാഷ്ട്രീയ പ്രേരിതവുമായ ഭക്ഷ്യക്ഷാമം, ഇസ്രയേലിനെ വിമർശിച്ച് യുഎൻ ഏജൻസിയുടെ തലവൻ
ഗാസയിലേക്കുള്ള സഹായം ഏഴ് ആഴ്ച്ചകളായി തടഞ്ഞതിന് ഇസ്രായേലിനെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി ശക്തമായി വിമർശിച്ചു. ഇതിനെ “മനുഷ്യനിർമിതവും രാഷ്ട്രീയ പ്രേരിതവുമായ ഭക്ഷ്യക്ഷാമം”…
Read More » -
പ്രത്യേക പെർമിറ്റ് ഇല്ലാതെ പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശനം നൽകില്ലെന്ന് സൗദി ജനറൽ ഡയക്ടറേറ്റ് ഓഫ് പബ്ലിക്ക് സെക്യൂരിറ്റി
ഏപ്രിൽ 23 മുതൽ പ്രത്യേക പെർമിറ്റ് ഇല്ലാതെ പ്രവാസികൾക്ക് (വിദേശ താമസക്കാർക്ക്) മക്ക നഗരത്തിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി…
Read More » -
വരുമാനമില്ലാത്ത ഇരുപതു ലക്ഷത്തിലധികം പേർ ഭക്ഷണത്തിനായി സഹായം തേടുന്നു, ഗാസ വലിയ ദുരന്തത്തിലേക്ക് പോവുകയാണെന്ന് മുന്നറിയിപ്പ്
ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെയുള്ള ഏകദേശം രണ്ട് ദശലക്ഷം ആളുകൾക്ക് – അവരിൽ ഭൂരിഭാഗവും…
Read More » -
ട്രംപിന്റെ പുതിയ താരിഫ് ഐഫോണിന്റെ വില കുത്തനെ ഉയർത്തും, ഇന്ത്യയെ ആശ്രയിക്കാൻ ആപ്പിൾ ഒരുങ്ങുന്നു
പ്രധാനപ്പെട്ട വ്യാപാര രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫുകൾ (അധിക നികുതി) പ്രഖ്യാപിച്ചതിനെത്തുടർന്ന് ആപ്പിൾ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങളുടെ വില…
Read More »