International
-
അമീറിനായ് വിശിഷ്ട സമ്മാനമൊരുക്കി തുർക്കി പ്രസിഡന്റ് എർദോഗൻ ദോഹയിൽ
ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി. ഇന്ന്…
Read More » -
ബലി പെരുന്നാൾ: സ്വകാര്യ കമ്പനികളിലെ ജീവനകാർക്ക് നേരത്തെ ശമ്പളം നൽകണമെന്ന് ഒമാൻ
ബലി പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ സർക്കാരിന്റെ നിർദ്ദേശം. ജൂണ്‍ 25നോ അല്ലെങ്കില്‍…
Read More » -
ഈജിപ്ത് കെയ്റോ ഗതാഗത പദ്ധതി നിയന്ത്രിക്കാൻ താൽപ്പര്യവുമായി ഖത്തർ
കെയ്റോ റിംഗ് റോഡ് ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബിആർടി) പദ്ധതി നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും ഖത്തർ ആസ്ഥാനമായുള്ള ഒരു അർബൻ ട്രാൻസ്പോർട്ട് കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇരു…
Read More » -
ഖർത്തൂമിലെ ഖത്തർ എംബസി തകർത്തു; അപലപിച്ച് രാജ്യം
സുഡാനിലെ ഖർത്തൂമിലെ ഖത്തർ എംബസി കെട്ടിടം ആഭ്യന്തര കലാപകാരികൾ തകർത്തു. വാർത്ത സ്ഥിരീകരിച്ച ഖത്തർ സ്റ്റേറ്റ് തങ്ങളുടെ എംബസി കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെയും നശീകരണത്തെയും ശക്തമായി അപലപിക്കുന്നതായി…
Read More » -
ഖത്തറും ബഹ്റൈനും വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഖത്തറും ബഹ്റൈനും തമ്മിലുള്ള വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള തുടർ പ്രക്രിയയുടെ ഭാഗമായാണ് നടപടി. ബഹ്റൈനിലെ സിവിൽ…
Read More » -
ഖത്തർ പ്രവാസികളായ സുഡാനികളെ ഒഴിപ്പിച്ചു
പോർട്ട് സുഡാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഖത്തർ വിമാനം കലാപബാധിത സുഡാനിൽ നിന്ന് ഖത്തറി റെസിഡൻസിയുള്ള 168 സുഡാനികളെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ സുഡാനിലെ…
Read More » -
ഖത്തർ, യുഎഇ അടച്ചുപൂട്ടിയ എംബസികൾ ഉടൻ തുറക്കും
ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റ്സും തങ്ങളുടെ ദീർഘകാലമായി അടച്ചുപൂട്ടിയ എംബസികൾ എത്രയും വേഗം വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണെന്ന് പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക…
Read More » -
യുദ്ധക്കളമായി സുഡാൻ; അക്രമം നിർത്താൻ ആവശ്യപ്പെട്ട് ഖത്തർ
ഫ്രറ്റേണൽ റിപ്പബ്ലിക് ഓഫ് സുഡാനിലെ ഖർത്തൂമിലെയും മെറോയിലെയും സ്ഥിതിഗതികളുടെ സംഭവവികാസങ്ങളിൽ ഖത്തർ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. രാജ്യം “അപകടകരമായ” വഴിത്തിരിവിലാണെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷം,…
Read More » -
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്റൈനും
ഖത്തർ-ബഹ്റൈൻ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത് ചേർന്നു. യോഗത്തിൽ ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി…
Read More » -
ലോകത്തെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് നഗരങ്ങളിൽ ഇടം നേടി ദോഹ
യുകെ സുരക്ഷാ പരിശീലന സംഘടനയായ ‘ഗെറ്റ് ലൈസൻസ്’ അടുത്തിടെ നടത്തിയ സർവേയിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യ പത്തിൽ ദോഹ ഇടം നേടി. ക്യോട്ടോ,…
Read More »