Health
-
ഖത്തറിൽ കമ്യൂണിറ്റി കൊവിഡ് കേസുകൾ മാത്രം നൂറിന് മുകളിൽ
ഖത്തറിൽ ഇന്ന് 119 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 12 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരും 107 പേർ ഖത്തർ നിവാസികളുമാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി…
Read More » -
കുട്ടികൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പുമായി നസീം മെഡിക്കൽ സെന്റർ; മരുന്നുകളും സൗജന്യം
ദോഹ, അൽ റയ്യാൻ: കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തികൊണ്ട് അൽ റയ്യാനിലെ നസീം മെഡിക്കൽ സെന്ററിൽ നവംബർ 5 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2…
Read More » -
50 വയസ്സിന് മുകളിലുള്ളവർക്ക് നിർദ്ദേശവുമായി എച്ച്എംസി വിദഗ്ദ്ധ
ഖത്തറിൽ ശൈത്യകാലം അടുത്തിരിക്കെ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ കഴിവതും നേരത്തെ ഫ്ലൂ വാക്സീൻ എടുത്തിരിക്കണമെന്നു ഹമദ് മെഡിക്കൽ കോർപ്പറേഷൻ വിദഗ്ധർ വ്യക്തമാക്കി. പ്രായം കൂടുന്തോറും ശരീരത്തിന്റെ…
Read More » -
മൊബൈൽ ഡെന്റൽ ക്ലിനിക്കുകളുമായി പിഎച്സിസി
ദോഹ: ദന്ത ചികിത്സ രംഗത്ത് പുത്തൻ കാൽവെപ്പുമായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ. ഏതെങ്കിലും കാരണത്താൽ ഹെൽത്ത് സെന്ററുകളിൽ ചികിത്സക്കെത്താൻ കഴിയാത്ത രോഗികളെ സഹായിക്കാനായി ‘മൊബൈൽ ഡെന്റൽ…
Read More » -
ക്യാമ്പിംഗ് സീസണിലെ ആരോഗ്യസേവനങ്ങൾക്ക് സീലൈൻ മേഖലയിൽ ഹമദ് ക്ലിനിക്ക് തുറന്നു
സീലൈൻ ഏരിയയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മെഡിക്കൽ ക്ലിനിക്ക് ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതൽ പ്രവർത്തനം ആരംഭിച്ചു. 12 വർഷമായി പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്ക്…
Read More » -
ഖത്തർ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റം, ഇനി പുതിയ സർട്ടിഫിക്കറ്റ്
ബൂസ്റ്റർ/മൂന്നാം ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യമന്ത്രാലയം വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്ഡേറ്റ് ചെയ്തു. കൂടാതെ, ഖത്തർ എയർവേയ്സ് അയാട്ട ട്രാവൽ പാസ് ഡിജിറ്റൽ പാസ്പോർട്ടിനും…
Read More » -
ഖത്തറിൽ മുഴുവൻ പ്രവാസികൾക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാകുന്നു
ദോഹ: ഖത്തറിൽ റെസിഡന്റ്, വിസിറ്റ് വീസകളിൽ എത്തുന്ന പ്രവാസികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് ആറ് മാസത്തിനുള്ളിൽ നിർബന്ധമാകും. ഇത് സംബന്ധിച്ച നിയമം (നമ്പർ 22, 2021) അമീർ ഷെയ്ഖ്…
Read More » -
2 പിഎച്ച്സിസി കേന്ദ്രങ്ങളുടെ സമയത്തിൽ മാറ്റം
2021 ഒക്ടോബർ 22 വെള്ളിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ (വെള്ളി, ശനി) ഉമ്മ ഗുവൈലിന ആരോഗ്യ കേന്ദ്രം തുറന്ന് പ്രവർത്തിക്കില്ല. അതേ ദിവസങ്ങൾ മുതൽ വാരാന്ത്യങ്ങളിൽ അൽ തുമാമ…
Read More » -
ദൗത്യം പൂർത്തിയായി,ഖത്തറിലെ വലിയ വാക്സിനേഷൻ കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം നിർത്തി
ബിസിനസ്, വ്യവസായ മേഖലയിലെ ജീവനക്കാർക്ക് വാക്സീൻ നൽകാനായി ആരംഭിച്ച ഇൻഡസ്ട്രിയൽ ഏരിയയിലെ വലിയ വാക്സിനേഷൻ കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ…
Read More » -
ഖത്തറിൽ റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താവുന്ന കേന്ദ്രങ്ങൾ ആരോഗ്യമന്ത്രാലയം കൂട്ടി
ദോഹ: ഖത്തറിൽ റാപിഡ് കോവിഡ് പരിശോധന നടത്താവുന്ന കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലയം കൂട്ടി. പുതിയതായി അനുവദിച്ച 9 ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 99 കേന്ദ്രങ്ങളില് ഇനി റാപിഡ്…
Read More »