Business
-
70% ത്തോളം ഓഫറുകളുമായി ലോകോത്തര ബ്രാൻഡുകൾ; JAZP.COM ൽ ബിഗ് സേവിംഗ് ഡെയ്സ് തുടങ്ങി
ദോഹ: വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പ്രമുഖ ഓൺലൈൻ വിപണന വെബ്സൈറ്റായ ജാസ്പ് ഡോട് കോമിൽ, Jazp’s Big Saving Days ഷോപ്പിംഗ് ഉത്സവത്തിന് ഇന്ന് മുതൽ തുടക്കമായി.…
Read More » -
90 ശതമാനം വരെ ഡിസ്കൗണ്ട്; ‘ഷോപ്പ് ഖത്തർ’ വീണ്ടുമെത്തുന്നു
കഴിഞ്ഞ 18 മാസത്തോളമായി കോവിഡ് കാരണം നിലച്ചുപോയ ഖത്തർ ടൂറിസം ഒരുക്കുന്ന ‘ഷോപ്പ് ഖത്തർ’ വാണിജ്യോത്സവം തിരിച്ചു വരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ഷോപ്പ്…
Read More » -
സീറ്റ് ബെൽറ്റ് ശരിയല്ല, 2021 ലെ ബെൻസ് മോഡൽ തിരിച്ചുവിളിച്ച് വാണിജ്യ വകുപ്പ്
ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) 2021ലെ മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ് മോഡൽ തിരിച്ചുവിളിച്ചു. നാസർ ബിൻ ഖാലിദ് ഓട്ടോമൊബൈൽസിന്റെ സഹകരണത്തോടെ തിരിച്ചെടുക്കൽ നടപടി പൂർത്തിയാക്കും. കാറിന്റെ…
Read More » -
ഖത്തർ ഹോട്ടലുകളിൽ താമസക്കാർ ഏറുന്നു; റൂം നിരക്കുകൾ അറിയാം
ഖത്തറിൽ വിവിധ വീസകൾ ആരംഭിച്ചതോടെയും പല രാജ്യങ്ങളും വാക്സിനേഷൻ പൂർത്തീകരണ ഘട്ടത്തിൽ എത്തിയതോടെയയും വിവിധ ജിസിസി, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ഖത്തറിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വർധിച്ചിരിക്കുന്നതായാണ്…
Read More » -
അൽ സീലിയ്യ സെൻട്രൽ മാർക്കറ്റ് വീണ്ടും തുറന്നു. നിർദ്ദേശങ്ങൾ ഇങ്ങനെ.
സാനിറ്റൈസേഷനും മറ്റു ശുചീകരണങ്ങൾക്കുമായി 3 ദിവസം നീണ്ട അടച്ചിടലിന് ശേഷം അൽ അൽ സീലിയ്യ സെൻട്രൽ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കോവിഡ് വ്യാപനം തടയുന്നതിനും…
Read More » -
ഖത്തറിലെ ആദ്യത്തെ 3ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ
ഖത്തർ അതിന്റെ ആദ്യത്തെ 3 ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ എംഷെയെരിബ് ഡൗൺടൗണിൽ ആരംഭിക്കുന്നു. ഖത്തറിന്റെ അതിവേഗം വളരുന്ന സാങ്കേതികവിദ്യയുടെയും ക്രിയേറ്റീവ്…
Read More » -
സിറ്റിസെന്റർ ദോഹ മാളിൽ പുതുതായി തുറന്നത് 30 ലോകോത്തര ബ്രാന്റുകൾ
ദോഹയിലെ വ്യാപാര വാണിജ്യശൃംഖലയുടെ ഹൃദയകേന്ദ്രമായ സിറ്റിസെന്റർ ദോഹ മാളിൽ പുതുതായി തുറന്നത് 30 ഷോപ്പുകൾ. 2021 ജനുവരി മുതൽ ഇന്ന് വരെയുള്ള കാലയളവിലാണ് ഇത്രയും പുതിയ കടകൾ…
Read More » -
ഖത്തറിലെ സുപ്രധാന ബാങ്കുകളിൽ പൂർണമായും വിദേശ ഉടമസ്ഥത; സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക ചുവടുവെപ്പുമായി മന്ത്രിസഭ
ദോഹ: ഖത്തറിലെ നാല് സുപ്രധാന ബാങ്കുകളിലെ മൂലധന നിക്ഷേപത്തിൽ വിദേശികൾക്കും പൂർണ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള കരട് നിയമം ഖത്തർ മന്തിസഭ അംഗീകരിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ തന്നെ നിർണ്ണായകമായേക്കുമെന്നു…
Read More » -
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഡിസ്കൗണ്ട് വ്യാപാരമേള, ലുലുവിൽ ‘ഇന്ത്യ ഉത്സവ്’ തുടങ്ങി
ദോഹ: ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ 75-ആം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഇന്ത്യ ഉത്സവ്’ വാരാഘോഷ പരിപാടി ആരംഭിച്ചു. ഇന്ത്യൻ വിഭവങ്ങൾ,…
Read More » -
സ്വകാര്യ കയറ്റുമതി: കൊറോണയ്ക്ക് മുമ്പുള്ളതിനെക്കാൾ വളർച്ചയുമായി ഖത്തർ
ദോഹ: സ്വകാര്യ മേഖലയില്‍ നിന്നുള്ള കയറ്റുമതി വ്യാപാരത്തിൽ വൻ കുതിപ്പുമായി ഖത്തർ. ഖത്തര്‍ ചേംബറിന്റെ ജൂലൈ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം മെയ് മാസത്തിൽ, കഴിഞ്ഞ വർഷം ഇതേ…
Read More »