Qatar

ഖത്തറിലെ പെരുന്നാൾ നമസ്കാരം: സമയവും സ്ഥലങ്ങളും അറിയിച്ച് ഔഖഫ്

ദോഹ: ഖത്തറിൽ ഈദുൽ അദ്ഹ നമസ്കാരം ജൂലൈ 20 ചൊവ്വാഴ്ച്ച രാവിലെ 5:10 ന് ആരംഭിക്കുമെന്ന് ഖത്തർ മതകാര്യ വകുപ്പ് (ഔഖഫ്) അറിയിച്ചു. രാജ്യത്തുടനീളമായി പെരുന്നാൾ നമസ്കാരം നടത്താൻ അനുമതിയുള്ള 945 ന് മുകളിൽ മസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും പേരും നമ്പറും ഔഖഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (https://drive.google.com/file/d/1GxZsQlCcCng_DgWFc2kYXPjQxm0_eUO0/view). പെരുന്നാൾ നമസ്കാരത്തിനെത്തുന്ന വിശ്വാസികൾക്ക് കർശനമായ കോവിഡ്‌ പ്രോട്ടോക്കോൾ ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button