-
Qatar
യാത്രക്കാരുടെയും താമസക്കാരുടെയും അനുഭവം മെച്ചപ്പെടുത്താൻ വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ച് വിസിറ്റ് ഖത്തർ
യാത്രക്കാർക്കും താമസക്കാർക്കും ഖത്തറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സംസ്കാരം, പരിപാടികൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നതിനായി വിസിറ്റ് ഖത്തർ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഒരു ലിങ്കിൽ…
Read More » -
International
മിഡിൽ ഈസ്റ്റിൽ ആദ്യമായി ഡിസ്നിയുടെ തീം പാർക്ക് വരുന്നു, പ്രഖ്യാപനവുമായി ഡിസ്നി
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒരു പുതിയ തീം പാർക്ക് നിർമ്മിക്കുമെന്ന് വാൾട്ട് ഡിസ്നി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു. അബുദാബിയിലെ യാസ് ദ്വീപിൽ, വാട്ടർ ഫ്രന്റിലായിരിക്കും പുതിയ പാർക്ക്.…
Read More » -
Qatar
ഗൾഫ് മേഖലയിൽ അൽ ബവാരിഹ് വിൻഡ് സീസൺ ആരംഭിച്ചു, ജാഗൃത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
ഗൾഫ് മേഖലയിൽ അൽ-ബവാരിഹ് കാറ്റ് സീസൺ ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച്…
Read More » -
Qatar
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഖത്തർ, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അഭ്യർത്ഥന
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വളരെയധികം ആശങ്കാകുലരാണെന്ന് ഖത്തർ വ്യക്തമാക്കി. ബുധനാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും, വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും, അയൽപക്ക രാജ്യങ്ങളെയും…
Read More » -
Qatar
വർഷത്തിൽ ഇരുപതിനായിരത്തിലധികം ആസ്ത്മ രോഗികൾക്ക് പിന്തുണയും ചികിത്സയും നൽകി എച്ച്എംസി
ആസ്ത്മ രോഗികളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏറ്റവും പുതിയ ചികിത്സകളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ലോക ആസ്ത്മ ദിനം ആഘോഷിച്ചു. നൂതന…
Read More » -
Qatar
2024 മോഡൽ ജിഎംസി കാന്യൺ തിരിച്ചു വിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ഖത്തറിലെ ഔദ്യോഗിക ജിഎംസി ഡീലറായ മന്നായ് ട്രേഡിംഗ് കമ്പനി ഡബ്ല്യുഎൽഎല്ലുമായി ചേർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) 2024 മോഡൽ ജിഎംസി കാന്യൺ മോഡൽ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു.…
Read More » -
Qatar
ഇന്ത്യയുടെ വ്യോമാക്രമണം, പാക്കിസ്ഥാനിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. എയർലൈൻ ഈ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും…
Read More » -
Qatar
ജെ.പി.എൽ ഖത്തർ ടൂർണമെന്റിൽ ബ്ലാസ്റ്റർ സ്പോർട്സ് സെന്ററിന്റെ പെൺകുട്ടികളുടെ ടീമുകളുടെ മുന്നേറ്റം
ദോഹ— ജൂനിയർ പ്രീമിയർ ലീഗ് (JPL) ഖത്തറിൽ ബ്ലാസ്റ്റർ സ്പോർട്സ് സെന്ററിന്റെ അതിശക്തമായ പ്രകടനം. അക്കാദമിയുടെ U15, U12 പെൺകുട്ടികളുടെ ടീമുകൾ പ്രധാന ഘട്ടങ്ങളിലേക്ക് മുന്നേറി. U15…
Read More » -
Qatar
കാലാവസ്ഥ ദുഷ്കരമായി തുടരുന്നു, തൊഴിലിടങ്ങളിൽ സുരക്ഷാനടപടികൾ ഉറപ്പു വരുത്തണമെന്ന അറിയിപ്പുമായി മന്ത്രാലയം
ബുദ്ധിമുട്ടേറിയ കാലാവസ്ഥ കാരണം രാജ്യത്തെ എല്ലാ തൊഴിലിടങ്ങളിലും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം (MoL) ഒരു സുപ്രധാന അറിയിപ്പ് പുറത്തിറക്കി. ഈ കാലയളവിൽ ജോലി…
Read More » -
Qatar
നിയമലംഘനങ്ങൾ കണ്ടെത്താൻ ഓട്ടോഗൈറോ വിമാനങ്ങൾ, ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ഒൻപത് ഫ്ളൈറ്റുകൾ നടത്തി
2025-ന്റെ ആദ്യ പാദത്തിൽ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഓട്ടോഗൈറോ വിമാനങ്ങൾ ഉപയോഗിച്ച് ഒമ്പത് ഫ്ളൈറ്റുകൾ നടത്തി. ഈ ഫ്ളൈറ്റുകൾ ഏകദേശം 13 മണിക്കൂർ നീണ്ടു…
Read More »