-
Qatar
2024 ജൂൺ മാസത്തിൽ ഖത്തറിലെ സ്വകാര്യ വാഹനങ്ങളുടെ വിൽപ്പന ശക്തമായ വളർച്ച രേഖപ്പെടുത്തി
2024 ജൂണിൽ, 6,333 പുതിയ രജിസ്ട്രേഷനുകളോടെ ഖത്തർ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. ദേശീയ ആസൂത്രണ കൗൺസിൽ (എൻപിസി) പുറത്തു വിട്ട കണക്കുകളിൽ നിന്നാണ്…
Read More » -
Qatar
ഇ-ബൈക്ക് റൈഡർമാർ റോഡിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു; വ്യാപക പരാതി
ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, ചില ഇ-ബൈക്ക് റൈഡർമാർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ അപകടങ്ങളും കാൽനടയാത്രക്കാർക്കും മറ്റു ഡ്രൈവർമാർക്കും അസൗകര്യങ്ങളും സൃഷ്ടിക്കുന്നതായി വ്യാപക പരാതി. ഇ-സ്കൂട്ടർ…
Read More » -
Qatar
ഖത്തറിന്റെ ആകാശത്ത് മനോഹരമായ കാഴ്ച്ചയൊരുക്കാൻ പെർസീഡ് ഉൽക്കാവർഷം, ഏറ്റവും ഉയർന്ന നിലയിലെത്തുന്നത് ഓഗസ്റ്റ് 12ന്
ആകാശത്തു നടക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി അറിയപ്പെടുന്ന പെർസീഡ് ഉൽക്കാവർഷം സെപ്റ്റംബർ 1 വരെ ഖത്തറിൽ ദൃശ്യമാകും, ഓഗസ്റ്റ് 12 ന് അത് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും…
Read More » -
Qatar
എട്ടാമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ സെപ്തംബർ 10 മുതൽ കത്താരയിൽ
എട്ടാമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ (S’hail 2024) സെപ്തംബർ 10 മുതൽ 14 വരെ നടക്കുമെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താര) അറിയിച്ചു. പോളണ്ട്,…
Read More » -
Qatar
സഫാരി ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിൽ ഡേറ്റ്സ് ഫെസ്റ്റ് ആരംഭിച്ചു
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി അവരുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഡേറ്റ്സ് ഫെസ്റ്റ് ആരംഭിച്ചു, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായവ ഉൾപ്പെടെ 40ലധികം ഇനം ഈന്തപ്പഴങ്ങൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നു.…
Read More » -
Qatar
ഖത്തറിൽ ശനിയാഴ്ച മഴയ്ക്കു സാധ്യത, വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി
ശനിയാഴ്ച രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. പ്രാദേശിക മേഘരൂപീകരണം 2024 ഓഗസ്റ്റ് 10, ശനിയാഴ്ച ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും ഉച്ചതിരിഞ്ഞ്…
Read More » -
International
ഗസ്സയിൽ വെടിനിർത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ട് ജോ ബൈഡനും ഖത്തർ അമീറും ഈജിപ്ത് പ്രസിഡന്റും സംയുക്ത പ്രസ്താവന പുറത്തിറക്കി
ഗസ്സയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് ജോ ബൈഡൻ, ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ഖത്തർ സ്റ്റേറ്റ് അമീർ ഷെയ്ഖ് തമീം ബിൻ…
Read More » -
Qatar
‘സ്പെഷ്യൽ ഓപ്പറേഷനി’ൽ ഖത്തറിൽ മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി – വിഡിയോ
ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻ്റ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഒരു മയക്കുമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. എക്സിൽ പങ്കിട്ട ഒരു വീഡിയോയിൽ,…
Read More » -
Legal
ലൈസൻസ് ഇല്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ച മെഡിക്കൽ കോംപ്ലക്സ് അടച്ചുപൂട്ടി
ലൈസൻസില്ലാത്ത നഴ്സിങ് ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് സ്വകാര്യ മേഖലയിലെ ഒരു ജനറൽ മെഡിക്കൽ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) താൽക്കാലികമായി അടച്ചു. പബ്ലിക് ഹെൽത്ത് മന്ത്രാലയത്തിലെ ഹെൽത്ത്…
Read More » -
Qatar
ഖത്തർ ഇസ്ലാഹി സെൻ്റർ ബിൻ ഉംറാൻ യൂനിറ്റ് സെക്രട്ടറി അൻവസ് നെബുവിന് യാത്രയപ്പ് നൽകി
പത്ത് വർഷത്തെ ഖത്തർ പ്രവാസത്തിന് വിരാമമിട്ട് ജോലി മാറ്റം നേടി സഊദി അറേബ്യയിലേക്ക് യാത്രയാകുന്ന ഖത്തർ കേരള ഇസ്ലാഹി സെൻ്റർ ബിൻ ഉംറാൻ യൂനിറ്റ് സെക്രട്ടറി അൻവസ്…
Read More »