-
Qatar
അഞ്ചു വർഷത്തിനിടയിൽ ഖത്തറിലെ പച്ചക്കറി ഉൽപാദനത്തിൽ 98 ശതമാനം വളർച്ച രേഖപ്പെടുത്തി
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനത്തിൽ ഖത്തർ മികച്ച മുന്നേറ്റം നടത്തി. ഭക്ഷ്യ വിതരണത്തിൽ കൂടുതൽ സ്വയംപര്യാപ്തതയും സുരക്ഷിതത്വവും ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിനു പിന്നിൽ.…
Read More » -
International
യുഎഇയിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 57 പ്രവാസികൾക്ക് മാപ്പ് നൽകി
ബംഗ്ളാദേശിലെ അട്ടിമറിക്കപ്പെട്ട സർക്കാരിനെതിരെ യുഎഇയിൽ വച്ച് പ്രതിഷേധിച്ചതിന് ജയിലിലടക്കപ്പെട്ട 57 ബംഗ്ലാദേശി പ്രവാസികൾക്ക് യുഎഇ മാപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ്…
Read More » -
Qatar
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ ഒരു കോടി രൂപ സംഭാവന നൽകി സഫാരി ഗ്രൂപ്പ്
വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഖത്തറിലെ പ്രമുഖ ബിസിനസ് ശൃംഖലകളിൽ ഒന്നായ സഫാരി ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന…
Read More » -
Qatar
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം. ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിലൊന്നായ ബിർള പബ്ലിക് സ്കൂൾ അതിൻ്റെ അബു ഹമൂർ കാമ്പസിൽ 2024 സെപ്റ്റംബർ 10 മുതൽ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് സെപ്റ്റംബർ 4…
Read More » -
Qatar
വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തറിൽ ഈ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. സെപ്റ്റംബർ 6 വെള്ളിയാഴ്ച്ച, ദോഹയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ…
Read More » -
Qatar
ഹമദ് എയർപോർട്ട് യാത്രക്കാരനിൽ നിന്ന് ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു
ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. ഒരു യാത്രക്കാരൻ്റെ ലഗേജിൻ്റെ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ നിരോധിത ലിറിക ഗുളികകൾ…
Read More » -
Qatar
ജീവിത നിലവാരം, സുരക്ഷ, ആരോഗ്യം, കരിയർ – ആഗോള റാങ്കിംഗിൽ മുന്നിലെത്തി ഖത്തർ
170-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച ഒരു ഓൺലൈൻ സർവേയെ അടിസ്ഥാനമാക്കി, വിവിധ മേഖലകളിലെ ലോകത്തെ മുൻനിര രാജ്യങ്ങളെ ഉൾപ്പെടുത്തി എക്സ്പാറ്റ് ഇൻസൈഡർ 2024…
Read More » -
Qatar
ഖത്തറിലെ ഹോസ്പിറ്റാലിറ്റി വ്യവസായം മികച്ച പ്രകടനം നടത്തുന്നു. ഹോട്ടൽ താമസനിരക്കിൽ 29 ശതമാനം വർദ്ധനവ്
സന്ദർശകരുടെ എണ്ണം വർധിക്കുകയും പുതിയ ഹോട്ടലുകൾ തുറക്കുകയും ചെയ്തതിനാൽ ഈ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ഖത്തറിലെ ഹോസ്പിറ്റാലിറ്റി വ്യവസായം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വാലുസ്ട്രാറ്റിൻ്റെ ഒരു…
Read More » -
Qatar
അൽ അനീസ് ഗ്രൂപ്പിൽ ഒഴിവുകൾ
1. Data Analyst Bachelor’s Degree Expertise in Excel Proficient Data Analytical Skills 2. Supervisor-Data Analyst Bachelor’s degree (preferred). Proven supervisory…
Read More » -
Qatar
യുഎഇക്കെതിരെ ഖത്തർ ഇന്ന്; അഹമ്മദ് ബിൻ അലിയിലെത്തുന്ന ആരാധകർക്ക് പ്രത്യേക നിർദ്ദേശങ്ങൾ
ദോഹ: ഇന്ന് വൈകുന്നേരം 7 മണിക്ക് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ vs UAE ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന ആരാധകർക്കായി ഖത്തർ ഫുട്ബോൾ…
Read More »