Qatar
ലോകകപ്പ് തിരക്ക്: എയർപോർട്ടിലെത്തുന്ന യാത്രക്കാർ ശ്രദ്ധിക്കുക

ഫിഫ ലോകകപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ തിരികെ മടങ്ങുന്ന യാത്രക്കാരാൽ എയര്‍പോര്‍ട്ടുകളിലുണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത്, ഇന്നും നാളെയും – ഡിസംബർ 19, 20 ദിവസങ്ങളിൽ യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശിച്ചു. യാത്രയുടെ 4 മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്താനാണ് നിർദ്ദേശം. കഴിയുന്നതും ഓണ്‍ ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനും നിർദ്ദേശമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB