Qatar

ഖത്തറിൽ സ്‌കൂളുകൾ നേരത്ത തുറക്കുന്നു; ലോകകപ്പ് കാലത്ത് അവധി

ഖത്തറില്‍ വേനലവധി കഴിഞ്ഞ് ആഗസ്ത് പകുതിയോടെ എല്ലാ ഗവണ്‍മെന്റ്, സ്വകാര്യ സ്‌കൂളുകളും തുറന്ന് പ്രവർത്തനം ആരംഭിക്കും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഫിഫ ലോക കപ്പ് നടക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നതിനാലാണ് ഈ വര്‍ഷം സ്‌കൂളുകള്‍ നേരത്തെ തുറക്കുന്നത്.

മിക്ക സ്‌കൂളുകളും മെയിന്റനന്‍സ് ജോലികൾ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളെ സ്വീകരിക്കുവാന്‍ തയ്യാറായിട്ടുണ്ട്. ഖത്തർ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ആഗസ്ത് 14ന് പുതിയ അധ്യായന വര്‍ഷമാരംഭിക്കും. എന്നാല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇത് രണ്ടാം ടേമിന്റെ ആരംഭമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button