BusinessQatar

ഖത്തറിൽ നാളെ മുതൽ ഡീസൽ വില വർധിക്കും

2025 ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഡീസലിന്റെ വില ഓഗസ്റ്റിൽ ലിറ്ററിന് 2.05 റിയാലായി വർദ്ധിച്ചു.

അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പറിന്റെയും വിലകൾ അതേപടി തുടരും. ഓഗസ്റ്റിൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.95 റിയാലും സൂപ്പർ ലിറ്ററിന് 2 റിയാലുമായിരിക്കും.

Related Articles

Back to top button