WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarTechnology

ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്തുചെയ്യണം.

ദോഹ: ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസിന് ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടം സംഭവിച്ചാലോ അല്ല കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയാലോ ഇനി എളുപ്പം മാറ്റിയെടുക്കാം. മെട്രാഷ് 2 എന്ന ഗതാഗതവകുപ്പിന്റെ മൊബൈൽ ആപ്പാണ് സേവനം എളുപ്പമാക്കുന്നത്. 

ഇതിനായി ആപ്പിലെ ട്രാഫിക് സർവീസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് ശേഷം ലൈസൻസ് സർവീസ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് റീപ്ളേസ് ലൈസൻസ് എന്ന ഓപ്‌ഷൻ കൊടുക്കുക. അതിൽ ലൈസൻസ് നഷ്ടപ്പെട്ടതാണോ (lost) കെടുവന്നതാണോ (damaged) എന്നു പ്രത്യേകം രേഖപ്പെടുത്തുക. ക്യൂ പോസ്റ്റ് ഓപ്‌ഷൻ നൽകിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ലൈസൻസ് അപേക്ഷകന്റെ അഡ്രസിൽ ലഭിക്കുന്നതായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button