WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

വിദേശ വിദ്യാർത്ഥികൾക്കും സർക്കാർ സ്കൂളുകളിലേക്ക് മാറാനുള്ള രജിസ്‌ട്രേഷൻ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) സർക്കാർ സ്കൂളുകളിലേക്കുള്ള ഓണ്ലൈൻ അഡ്മിഷൻ രജിസ്‌ട്രേഷനും എല്ലാ നാഷണാലിറ്റിയിലും പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്‌കൂളുകളിലേക്ക് മാറാനുള്ള അപേക്ഷകളും പ്രഖ്യാപിച്ചു. മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആവശ്യമായ നിബന്ധനകൾ ഉള്ളവരായിരിക്കണം.

ഇലക്ട്രോണിക് രജിസ്ട്രേഷനും ട്രാൻസ്‌ഫറും ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 9, 2023 വരെ ആരംഭിക്കുമെന്നും കോഡ് സ്‌കാൻ ചെയ്‌തോ സർക്കാർ സ്‌കൂളുകൾ സന്ദർശിച്ചോ പബ്ലിക് സർവീസ് പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം ഔദ്യോഗിക അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button