Qatar

കോർണിഷ് റോഡിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം

കോർണിഷ് റോഡിൽ, റാസ് അബു അബൗദ് ഇന്റർസെക്ഷൻ മുതൽ ഷെറാട്ടൺ ദോഹ ഹോട്ടൽ വരെയുള്ള ഭാഗങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ (നവംബർ 21, ഞായറാഴ്ച) വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് അടച്ചിടൽ.

ഇതേ മണിക്കൂറുകളിൽ ഇടയ്‌ക്കിടെയുള്ള മറ്റ് ചില റോഡ് അടച്ചിടലുകളും നടന്നേക്കാമെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഇതോടൊപ്പം കോർണിഷ് റോഡിന്റെ മാപ്പും പങ്കുവച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button