ഖത്തറിലെ ഏറ്റവും ട്രെൻഡിംഗായ 30 വിഭവങ്ങൾ അറിയാം! ലിസ്റ്റ് പുറത്തിറക്കി ‘ഡെലിവറൂ’

ഖത്തറിലെ ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ ഡെലിവറൂവിന്റെ വാർഷിക “ഡെലിവറൂ 100” റിപ്പോർട്ടിന്റെ ഭാഗമായി ഖത്തറിലെ ഏറ്റവും ട്രെൻഡിംഗായ 30 വിഭവങ്ങളുടെ ലിസ്റ്റ് കമ്പനി പുറത്തിറക്കി.
അതേസമയം ഈ വർഷം, അഞ്ച് പ്രാദേശിക ഖത്തരി വിഭവങ്ങൾ ഡെലിവറൂവിന്റെ ഗ്ലോബൽ ടോപ്പ് 100-ൽ ഇടം നേടി.
അന്താരാഷ്ട്ര ബ്രാൻഡുകളും തദ്ദേശീയ അറബ് രുചികളും ഒരുപോലെ മികച്ചു നിൽക്കുന്ന വാർഷിക റാങ്കിംഗ് ലിസ്റ്റ് രാജ്യത്തെ ഡെലിവറി & ഡൈനിങ്ങ് സംസ്കാരത്തെ ആഘോഷിക്കുന്നു.
ഖത്തറിലെ ട്രെൻഡിംഗ് ടോപ്പ് 30 വിഭവങ്ങൾ താഴെ പറയുന്നു:
1. ഹബീബ് ഇസ്താംബുൾ റെസ്റ്റോറന്റ്: ചിക്കൻ അറബിക് ഷവർമ
2. ഗോ ക്രിസ്പി: ഗോ ടെൻഡേഴ്‌സ് മീൽ
3. ഹലീബ് ഡബ്ല്യു ഖേഷ്ത: അഷ്ടൂത മിക്സ്
4. കോഫി ബീൻ & ടീ ലീഫ്: ഐസ്ഡ് ബ്ലെൻഡഡ് വാനില
5. മലക് അൽ തവൂക്ക്: സ്പെഷ്യൽ ഫ്രാങ്ക്ഫർട്ടർ
6. ഇന്ത്യൻ ഗ്രിൽ ഹൗസ്: മട്ടൺ ബിരിയാണി
7. അൽ ബൈറ്റ് ഇസ്താംബുൾ റെസ്റ്റോറന്റ്: ഹാഫ് ചിക്കൻ ഗ്രിൽ
8. ടർക്കിഷ് ലായോനാക് റെസ്റ്റോറന്റ്: ഫുൾ ചിക്കൻ പ്ലേറ്റ്
9. ബി ലബാൻ: ദുബായ് ചീസ് ബോംബ്
10. കരക് മക്വാനസ്: ചിപ്‌സ്ഡ് ചിക്കൻ
11. ക്വെന്റോങ് ഖാലി കഫേ: എഗ്ഗ് & റൈസ് അഡോബോങ് മനോക്
12. ചിക്കൻ ഹൗസ്: അറബിക് അൽ ഫറൂജ് മെക്സിക്കൻ ഷവർമ
13. അബൂ അഫിഫ് സാൻഡ്‌വിച്ച്: ചിക്കൻ തവൂക്ക്
14. മർമര ഇസ്താംബുൾ റെസ്റ്റോറന്റ്: ഫുൾ ബോൺലെസ് ബാർബിക്യൂ ചിക്കൻ
15. വുഡൻ ബേക്കറി: സാതർ മനൂഷെ
16. തേജാജ: അറബിക് ചിക്കൻ ഷവർമ മീൽ സൂപ്പർ
17. ചൗക്കിംഗ്: ചെമ്മീൻ കൃപുക് (ചിചരപ്)
18. പാൽമെറാസ് കഫേ & റെസ്റ്റോറന്റ്: ചിക്കൻ ബാർബിക്യൂ
19. ഷവർമ ഡോണർ: ചിക്കൻ ഷവർമ സാൻഡ്‌വിച്ച്
20. ബ്രോസ്റ്റർ: ചീസി വിംഗ്‌സ്
21. സുഫ്ര സുൽത്താൻ ഇസ്താംബുൾ റെസ്റ്റോറന്റ്: ഹാഫ് ഗ്രിൽഡ് ബോൺലെസ് ചിക്കൻ
22. അബു അഫിഫ് സാൻഡ്‌വിച്ച്: ഗാർലിക് ചിക്കൻ
23. മാക്‌സ് റെസ്റ്റോറന്റ്: ബെസ്റ്റ് പ്ലേറ്റ്
24. ഡേവ്‌സ് ഹോട്ട് ചിക്കൻ: സിംഗിൾ സ്ലൈഡർ
25. കഫറ്റീരിയ അൽ ഹറാം: മിക്സ് ഷക്ഷൗക്ക ചീസ് സാൻഡ്‌വിച്ച്
26. ബ്രോസ്റ്റർ മുൻതാസ: ബട്ടർ പാർമെസൻ വിംഗ്‌സ്
27. അഫ്ഗാൻ ബ്രദേഴ്‌സ് അൽ മണ്ടി: ബുഖാരി റൈസ് വിത്ത് ½ ഗ്രിൽഡ് ചിക്കൻ
28. മഗ്നോളിയ ബേക്കറി: ക്ലാസിക് ബനാന പുഡ്ഡിംഗ്
29. തായ് സ്നാക്ക് തായ് റെസ്റ്റോറന്റ്: ബീഫ് ബേസിൽ ലീഫ്
30. നിൻജ റാമെൻ റെസ്റ്റോറന്റ്: ഷൗയു റാമെൻ




