Qatar
-
Qatar
മാലിന്യങ്ങൾ കൃത്യമായി റീസൈക്കിൾ ചെയ്യുന്നതിന് സ്വകാര്യമേഖലെയെയും പ്രോത്സാഹിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. പുതിയ പദ്ധതികൾക്കും നിലവിലുള്ളവ കൈകാര്യം ചെയ്യുന്നതിനുമായി നിരവധി കരാറുകൾ നൽകിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ…
Read More » -
Qatar
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ വനിതാ ഡ്രൈവർമാരുടെ ഫോർമുല വൺ അക്കാദമി റേസിംഗ് നടക്കും
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2024നായി ലോകത്തിലെ മികച്ച ഫോർമുല 1 ഡ്രൈവർമാർ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ടിലേക്ക് (എൽഐസി) എത്താൻ പോവുകയാണ്. അവർക്കൊപ്പം…
Read More » -
Qatar
കനത്ത മഴക്കു ശേഷം ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 29 ദശലക്ഷം ഗാലൻ മഴവെള്ളം നീക്കം ചെയ്തു
ഖത്തറിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജോയിന്റ് കമ്മിറ്റി ഫോർ റെയിൻ എമെർജൻസീസ് കഠിനമായി പരിശ്രമങ്ങൾ നടത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്…
Read More » -
sports
ഖത്തർ-ഇറാൻ ലോകകപ്പ് യോഗ്യത മത്സരം ദുബായിലേക്ക് മാറ്റിയെന്ന് എഎഫ്സി
ഏഷ്യൻ മേഖലയിലെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ നടക്കേണ്ട ഖത്തർ-ഇറാൻ മത്സരം ദുബായിലേക്ക് മാറ്റിയെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) അറിയിച്ചു. വരുന്ന ചൊവ്വാഴ്ച…
Read More » -
Qatar
പായസമേള, തനിനാടൻ സദ്യ, സൗജന്യ ഓണക്കിറ്റ്; ‘ഓണച്ചന്ത’ തുറന്ന് റവാബി ഹൈപ്പർമാർക്കറ്റുകൾ
പായസമേള, തനിനാടൻ സദ്യ, സൗജന്യ ഓണക്കിറ്റ്; ‘ഓണച്ചന്ത’ തുറന്ന് റവാബി ഹൈപ്പർമാർക്കറ്റുകൾ ഖത്തർ റവാബി ഹൈപ്പർമാർക്കറ്റുകളിൽ ഓണം സ്പെഷ്യൽ വിൽപ്പനകൾക്ക് തുടക്കമായി. ഓണച്ചന്ത എന്ന പേരിട്ട പ്രത്യേക…
Read More » -
Qatar
ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് റെഗാട്ടക്കായി ദോഹയിലെ മൂന്നു ഡ്രാഗൺ ബോട്ട് ടീമംഗങ്ങൾ യാത്ര തിരിച്ചു
ദോഹയിലെ മൂന്ന് ഡ്രാഗൺ ബോട്ട് ടീമുകളിൽ നിന്നുള്ള 50 അംഗങ്ങൾ ഒക്ടോബർ 12, 13 തീയതികളിൽ നടക്കുന്ന 2-ാമത് ഇൻ്റർനാഷണൽ ഡ്രാഗൺ ബോട്ട് റെഗാട്ടയ്ക്കായി സൈപ്രസിലേക്ക് യാത്ര…
Read More » -
Qatar
പത്ത് ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ദോഹ മാരത്തൺ, മത്സരങ്ങളുടെ തീയതി തീരുമാനിച്ചു
2025ലെ ദോഹ മാരത്തൺ ജനുവരി 17 വെള്ളിയാഴ്ച നടക്കുമെന്ന് ഉരീദു അറിയിച്ചു. ഹോട്ടൽ പാർക്കിൽ നിന്നും ആരംഭിച്ച് ദോഹ കോർണിഷിലൂടെ മത്സരിക്കുന്നവർ ഓടുമെന്നും ഉരീദു അറിയിച്ചു. ജനുവരി…
Read More » -
Qatar
കാരവൻ, ട്രെയിലർ ടോവിംഗ് സമയവും സുരക്ഷാ മുൻകരുതലുകളും വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം
2024-2025 ക്യാമ്പിംഗ് സീസണിലെ കാരവൻ, ട്രെയിലർ ടോവിംഗ് സമയങ്ങൾ ഖത്തർ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഞായർ മുതൽ ബുധൻ വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും…
Read More » -
Qatar
മൂന്ന് അവാർഡുകൾ സ്വന്തമാക്കി ഖത്തറിലെ മെരിയാൽ വാട്ടർപാർക്ക്
ഖത്തറിലെ ഏറ്റവും മികച്ച വാട്ടർപാർക്കായ മെരിയാൽ വാട്ടർപാർക്ക് ആംസ്റ്റർഡാമിൽ നടന്ന പാർക്ക് വേൾഡ് എക്സലൻസ് സെറിമണി 2024ൽ മൂന്ന് അവാർഡുകൾ നേടി. പുതുമ, അതിഥികൾക്കു നൽകുന്ന അനുഭവം,…
Read More » -
International
യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 167 രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ 2025-2027 ലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായി. സ്വദേശത്തും വിദേശത്തും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും…
Read More »