Qatar Airways
-
Qatar
കൃത്യസമയം പാലിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വിമാനക്കമ്പനികളിലൊന്ന് ഖത്തർ എയർവേയ്സ്
സിറിയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024-ൽ ലോകത്തിൽ ഏറ്റവുമധികം കൃത്യസമയം പാലിക്കുന്ന വിമാനക്കമ്പനികളിൽ ഖത്തർ എയർവേയ്സ് അഞ്ചാം സ്ഥാനത്തെത്തി. ഖത്തർ എയർവേയ്സിന്റെ 99.30% ഫ്ലൈറ്റുകളും ട്രാക്ക് ചെയ്തതിൽ 82.83%…
Read More » -
Qatar
ഖത്തർ എയർവേയ്സ് കാർഗോ ഈ സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത് 42 മില്യണിലധികം റെഡ് റോസസ്
ലോകത്തിലെ ഏറ്റവും മികച്ച എയർ കാർഗോ കാരിയറായ ഖത്തർ എയർവേയ്സ് കാർഗോ ഈ സീസണിൽ കെനിയയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമായി 2,800 ടൺ പൂക്കൾ ലോകത്തിന്റെ…
Read More » -
Qatar
സൗത്ത് അമേരിക്കൻ നഗരങ്ങളിലേക്ക് പുതിയ സർവീസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് സൗത്ത് അമേരിക്കയിലേക്കുള്ള സർവീസുകളിൽ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ പ്രഖ്യാപിച്ചു, 2025 വേനൽക്കാലത്തിൻ്റെ ആരംഭം മുതൽ പ്രതിവാര രണ്ട് ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. ഈ വിമാനങ്ങൾ എല്ലാ…
Read More » -
Qatar
സൗദിയിലെ അബ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഫ്ളൈറ്റുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്
ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി 2024-ൽ സ്കൈട്രാക്സ് തിരഞ്ഞെടുത്ത ഖത്തർ എയർവേയ്സ്, 2025 ജനുവരി 2 വ്യാഴാഴ്ച സൗദിയിലെ അബ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (എഎച്ച്ബി) ഫ്ലൈറ്റുകൾ പുനരാരംഭിച്ചു.…
Read More » -
Qatar
ടോറന്റോയിലേക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച വിമാനങ്ങൾ, രണ്ടു സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തി ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ടൊറൻ്റോയിലേക്ക് പുതിയ വിമാനങ്ങൾ ആരംഭിച്ചു, ഇത് എയർലൈനിൻ്റെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായി അടയാളപ്പെടുത്തുന്നു. ആദ്യ വിമാനം ഡിസംബർ 12-ന് ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ…
Read More » -
Qatar
45000 അടി ഉയരത്തിൽ പറക്കുമ്പോഴും വൈ-ഫൈ, പ്രൈവറ്റ് ജെറ്റുകളിൽ സ്റ്റാർലിങ്ക് ടെക്നോളജി ഉപയോഗിക്കാൻ ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ഗ്രൂപ്പിൻ്റെ സ്വകാര്യ ജെറ്റ് ഡിവിഷനായ ഖത്തർ എക്സിക്യൂട്ടീവ് തങ്ങളുടെ ഗൾഫ് സ്ട്രീം G650ER ജെറ്റുകളിൽ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യാത്ര ചെയ്യുന്ന സമയത്ത്…
Read More » -
Qatar
ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ഡിസംബർ 18നു നടക്കാനിരിക്കുന്ന ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകൾ നൽകാൻ ഖത്തർ എയർവേയ്സ്. ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിയാണ് ഖത്തർ എയർവേയ്സ് ദേശീയദിനത്തിന്റെ ഭാഗമായുള്ള സമ്മാനം…
Read More » -
Qatar
ഖത്തർ എയർവേയ്സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്
ഖത്തർ എയർവേയ്സിൻ്റെ പുതിയ ഗ്ലോബൽ ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ചിനെ പ്രഖ്യാപിച്ചു. 2024-ൽ സ്കൈട്രാക്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ…
Read More » -
Qatar
സ്റ്റാർലിങ്ക് ഇൻ്റർനെറ്റുള്ള ലോകത്തിലെ ആദ്യത്തെ ബോയിംഗ് 777 പുറത്തിറക്കി ഖത്തർ എയർവേയ്സ്
സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ ബോയിംഗ് 777 ഖത്തർ എയർവേസ് പുറത്തിറക്കി. ദോഹയിൽ നിന്നും ലണ്ടനിലേക്കുള്ള ഫ്ളൈറ്റിലാണ് ഈ സംവിധാനമുള്ളത്. ഇതിലൂടെ യാത്രക്കാർക്ക് സ്ട്രീമിംഗ് ഷോകൾ,…
Read More » -
Qatar
ലെജൻഡ്സ് എൽ ക്ലാസികോ മത്സരം കാണാൻ താൽപര്യമുള്ളവർക്ക് എക്സ്ക്ലൂസീവ് ട്രാവൽ പാക്കേജുകളുമായി ഖത്തർ എയർവേയ്സ്
2024 നവംബർ 28ന് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ എഫ്സി ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസതാരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്സ് എൽ ക്ലാസിക്കോ മത്സരം കാണാൻ ആകാംക്ഷയുള്ള ആരാധകർക്കായി എക്സ്ക്ലൂസീവ്…
Read More »